Month: January 2025

മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജി

ന്യൂദല്‍ഹി : മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയം ശുപാര്‍ശയ്‌ക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം.സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ ...

Read moreDetails

കൊല്ലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം വിളിച്ചു തരണമെന്ന് ആവശ്യപ്പെട്ട് രാജീവ് നാട്ടുകാരെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്

Read moreDetails

രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

രാഹുൽ ഈശ്വർ ഓൺലൈനായി സമർപ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു

Read moreDetails

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അസ്ലമിന് പ്രവാസി ലീഗൽ സെൽ യാത്രയയപ്പ് നൽകി.

മനാമ: തന്റെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അഹമ്മദിന് പ്രവാസി ലീഗൽ സൽ ബഹ്റിന് ചാപ്റ്റർ ഊഷ്മളമായ യാത്രയയപ്പ് നൽകി. ...

Read moreDetails

ജനുവരി 15ലെ യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി

ന്യൂദല്‍ഹി : ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റിവച്ചു. മകരസംക്രാന്തി, പൊങ്കല്‍ അടക്കം ഉത്സവങ്ങള്‍ പരിഗണിച്ചാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് ...

Read moreDetails

കോയാ കോളിംഗ്; വ്യത്യസ്തമായ ഒരു സംവാദം

സൗമ്യവും കുറിക്കു കൊള്ളുന്നതുമായ ഒരു സംവാദ ശൈലി കൊണ്ട് സ്വതന്ത്ര ചിന്തകര്‍ക്കിടയില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നയാളാണ് ആരിഫ് ഹുസൈന്‍. സാധാരണയായി തങ്ങളുടെ വാദങ്ങള്‍ സ്ഥാപിയ്‌ക്കാന്‍ വളരെ വൈകാരികവും രൂക്ഷവുമായി ...

Read moreDetails

‘പുതിയൊരു നാളെക്കായി’ ബഹ്റൈൻ പ്രതിഭ വനിതാ വേദി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

ബഹ്‌റൈൻ പ്രതിഭ വനിതാവേദിയുടെ നേതൃത്വത്തിൽ 'പുതിയൊരു നാളെക്കായി' എന്ന ശീർഷകത്തിൽ, വരും നാളുകളിൽ പ്രവാസികൾ നാട്ടിലേക്ക് തിരിക്കും മുൻപ്, സാമ്പത്തിക ഭദ്രതയ്ക്കായി കേരളത്തിൽ ആരംഭിക്കേണ്ടുന്ന ചെറുവ്യവസായ/തൊഴിൽ പദ്ധതികളെ ...

Read moreDetails

ടെലിവിഷന്‍ അവാര്‍ഡ് ജൂറിയില്‍ എം.മോഹനന്‍, എം.ജി ശശി, ഗായത്രി വര്‍ഷ, കൃഷ്ണകുമാര്‍ നായനാര്‍…

തിരുവനന്തപുരം: 2023 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്റെ ജൂറി സ്‌ക്രീനിംഗ് ചലച്ചിത്ര അക്കാദമിയുടെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലെ ആസ്ഥാനമന്ദിരത്തില്‍ ആരംഭിച്ചു. കഥാ വിഭാഗത്തില്‍ ...

Read moreDetails

സുരക്ഷയെ മുന്‍നിര്‍ത്തി കരുതല്‍ നടപടി: പുല്ലുമേട് നിന്ന് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടില്ല

തൊടുപുഴ: മകരജ്യോതി ദര്‍ശിച്ചശേഷം ചൊവ്വാഴ്ച വൈകീട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രിയാത്ര ഒരുകാരണവശാലും ...

Read moreDetails

ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്‌കീം തുടങ്ങിയവ നിയമവിരുദ്ധം, കര്‍ശന നടപടി

കൊച്ചി: ഡയറക്ട് സെല്ലിംഗിന്റെ മറവില്‍ മണിചെയിന്‍, പിരമിഡ് സ്‌കീം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. ഡയറക്ട് ...

Read moreDetails
Page 61 of 128 1 60 61 62 128