Month: January 2025

ഐ.വൈ.സി.സി ബഹ്‌റൈൻ പ്രൊഫഷണൽ ഫുട്ബോൾ ടൂർണമെന്റ് ജനുവരി 30, 31 തിയ്യതികളിൽ നടക്കും.

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് 2025 ജനുവരി 30, 31 തിയതികളിൽ നടക്കും. ഹൂറയിലെ അൽ ടീൽ ...

Read moreDetails

പത്തനംതിട്ട പീഡനക്കേസ് : അറസ്റ്റിലായവരുടെ എണ്ണം 39 ആയി : പ്രതികളിൽ ചിലർ വിദേശത്ത്

പത്തനംതിട്ട : പത്തനംതിട്ടയിൽ കായിക താരമായ ദലിത് പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 39 ...

Read moreDetails

ജനവാസ മേഖലയില്‍ ഭീതി പരത്തി കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, നാല് സ്കൂളുകൾക്ക് അവധി

പുൽപ്പള്ളി: അമരക്കുനിയിൽ ഭീതി പരത്തുന്ന കടുവയെ കണ്ടെത്താനായി ഡ്രോൺ പരിശോധനയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള തെരച്ചിലും തുടരുന്നതിനിടെ, വീണ്ടും കടുവ ഇറങ്ങി ആടിനെ കൊന്നു. ഇതോടെ അമരക്കുനിയില്‍ കടുവ ...

Read moreDetails

പി.വി.അൻവർ എംഎല്‍എ സ്ഥാനം രാജിവെച്ചു; യുഡിഎഫിന് നിരുപാധിക പിന്തുണ, വി.ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് പി. ശശി പറഞ്ഞിട്ടെന്ന്

തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.  ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തിയ ...

Read moreDetails

നിയമസഭയുടെ ‘മോഡല്‍ പാര്‍ലമെന്റില്‍’ അതിഥിയായി സ്‌ഫോടനക്കേസില്‍ യു.എ.പി.എ ചുമത്തപ്പട്ട പ്രതിയും

തിരുവനന്തപുരം: നിയമസഭയുടെ കീഴിലുള്ള പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന മോഡല്‍ പാര്‍ലമെന്റില്‍ തീവ്രവാദക്കേസില്‍ യു.എ.പി.എ ചുമത്തപ്പട്ട പ്രതിയും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായ രണ്ടുപേരെ ഇന്റര്‍വ്യൂ ചെയ്ത് ...

Read moreDetails

പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ ഒരു കുട്ടി മരിച്ചു; മൂന്ന് കുട്ടികളുടെ നില അതീവ ഗുരുതരം

തൃശ്ശൂര്‍: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ ഒരു കുട്ടി മരിച്ചു. പട്ടിക്കാട് സ്വദേശിനി അലീനയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്. രക്തസമർദ്ദവും ഹൃദയാ​ഘാതവുമാണ് മരണകാരണം എന്നാണ് ...

Read moreDetails

റിപ്പബ്ലിക് ദിന പരേഡില്‍ പ്രത്യേക അതിഥികളായി 22 മലയാളികളും

തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളില്‍ കേരളത്തില്‍ നിന്നുള്ള 22 പേരും. ...

Read moreDetails

തിരക്കിന് നിയന്ത്രണം, പര്‍ണശാലകളൊരുങ്ങുന്നു

ശബരിമല: മനസും ശരീരവും അയ്യപ്പജ്യോതിയിലേക്ക് സമര്‍പ്പിച്ച് നൂറുകണക്കിന് പര്‍ണശാലകള്‍ ശബരീശസന്നിധിയില്‍ ഒരുങ്ങിതുടങ്ങി. കാനനവാസന്റെ തൊട്ടരികിലായി പാണ്ടിത്താവളത്തിലാണ് ഏറ്റവുമധികം പേരും തമ്പടിച്ചത്. പ്ലാസ്റ്റിക് ചാക്കുകളും അധികമായി കൊണ്ടുവന്ന കറുപ്പ് ...

Read moreDetails

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ട്: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

തിരൂര്‍: ഭാരതത്തില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്ത് സനാതന ധര്‍മ്മത്തിനുണ്ടെന്ന് കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പിഎസ്‌സി മുന്‍ ചെയര്‍മാനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ...

Read moreDetails

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

കൊച്ചി: ആര്‍എസ്എസ് മുന്‍ പ്രാന്ത പ്രചാരക് കെ. ഭാസ്‌കര്‍ റാവുവിന്റെ ഓര്‍മകള്‍ നിറഞ്ഞ് കൊച്ചിയില്‍ നടന്ന സ്മൃതി ദിനാചരണം. പരിചയപ്പെടുന്നവരുമായി ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു ഭാസ്‌കര്‍ ...

Read moreDetails
Page 65 of 128 1 64 65 66 128

Recent Posts

Recent Comments

No comments to show.