ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ “വിന്റെർ ബെൽ” സംഘടിപ്പിച്ചു.
മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ " വിന്റെർ ബെൽ" എന്ന പേരിൽ ക്രിസ്തുമാസ്, ന്യൂയിർ സെലിബ്രേഷൻ സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ...
Read moreDetails









