Month: April 2025

‘വഖഫ് ബില്‍ കൊണ്ട് മുനമ്പം പ്രശ്‌നം തീരില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടേത് കുളംകലക്കി മീന്‍ പിടിക്കലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലീം വിരുദ്ധ അജണ്ട ...

Read moreDetails

കരൾ കൊടുക്കാൻ മകൾ തയാർ, ചികിത്സയ്ക്കാവശ്യമായ 30 ലക്ഷം കണ്ടെത്താനാവാതെ നടൻ വിഷ്ണുപ്രസാദിന്റെ കുടുംബം, ആരോ​ഗ്യസ്ഥിതി ​ഗുരുതരം

കൊച്ചി: സിനിമ-സീരിയൽ താരം വിഷ്ണു പ്രസാദ് കരൾ രോഗത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. വിഷ്ണുപ്രസാദിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഉടൻ നടത്തേണ്ടി വരുമെന്നും ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ...

Read moreDetails

കെ കരുണാകരനും ഇകെ നായനാരേയും ഒന്നോർക്കണം!! രാഷ്ട്രീയ എതിരാളികളോട് മുൻതലമുറക്കാർ പരസ്പര ബഹുമാനം പുലർത്തിയിരുന്നു, ഒരു സ്ത്രീയെന്ന നിലയിൽ ദിവ്യയ്ക്കെതിരെ നടക്കുന്നത് സൈബർ ബുള്ളിയിങ്- കെകെ രാഗേഷ്

തിരുവനന്തപുരം: നല്ല വാക്കുകൾ പറഞ്ഞതിന്റെ പേരിൽ ദിവ്യയെ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ഈ വിവാദം അനാവശ്യമാണെന്നും ഒരു ഐഎഎസ് ഉദ്യോഗസ്ഥ തന്റെ ...

Read moreDetails

ഇടപ്പാളയം എഫ്.സി ഫുട്ബോൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.

മനാമ:ആഗോള കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഫുട്ബോൾ ടീം "ഇടപ്പാളയം എഫ്.സി" യുടെ ജെഴ്‌സി പ്രകാശനം ചെയ്തു. സ്പോൺസർ എയ്റ്റ് കളേഴ്സ് ട്രെയ്ഡിങ്ങിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്ത ...

Read moreDetails

ഗുരുദേവ സോഷ്യൽ സൊസൈറ്റി 2025- 2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 2025-2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞദിവസം സൊസൈറ്റിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ മുഖ്യ ...

Read moreDetails

സ്വപ്ന സുരേഷിനെ അറിയില്ലേ?- മാധ്യമപ്രവർത്തകർ, അയ്യോ എനിക്ക് അതിനെപ്പറ്റി അറിയില്ല കേട്ടോ!! പലരും ഇങ്ങനെ ഓരോന്ന് പറയാറുണ്ട്… ഇങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുണ്ട്- രേണു സുധി

ഉപദേശവുമായി സമൂഹമാധ്യമത്തിലൂടെയെത്തിയ സ്വപ്ന സുരേഷിനെ അറിയില്ലെന്നു മരിച്ചുപോയ കോമഡി താരം കൊല്ലം സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന ...

Read moreDetails

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ്; കാലിഫോര്‍ണിയ വേദിയാവും

ലോസ് ആഞ്ജലസ്: 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തിയ ക്രിക്കറ്റ് മത്സരങ്ങളുടെ വേദിയില്‍ തീരുമാനമായി. കാലിഫോര്‍ണിയയിലെ പൊമോന ഫെയര്‍ഗ്രൗണ്ട്‌സിലായിരിക്കും മത്സരങ്ങള്‍ നടക്കുകയെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി ...

Read moreDetails

പൊ​ടി​ക്കാ​റ്റ്; രാ​ജ്യ​ത്ത് ജാ​ഗ്ര​ത നി​ർ​ദേ​ശം

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​ മു​ത​ൽ പൊ​ടി​ക്കാ​റ്റ് വീ​ശുകയാണ്. കാ​ലാ​വ​സ്ഥാ മാ​റ്റം സം​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പൊ​ടി​ക്കാ​റ്റ് ...

Read moreDetails

കാല് തറയിലുണ്ടാവില്ല, തല ആകാശത്ത് കാണേണ്ടി വരും: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭീഷണിയുമായി ബിജെപി നേതാവ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ഭീഷണിയുമായി ബിജെപി. പാലക്കാട് കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പറഞ്ഞു. രാഹുലിന്‍റെ തല ആകാശത്ത് കാണേണ്ടിവരുമെന്നും കാല് ...

Read moreDetails

കർണന് പോലും അസൂയ തോന്നും കെ.കെ.ആർ കവചം: ദിവ്യ എസ്. അയ്യരുടെ അഭിനന്ദനം സദ്ദുദേശ്യപരമെങ്കിലും വീഴ്ച സംഭവിച്ചു, സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടക്കൂടുകളുണ്ട്, വിവാദത്തിൽ പ്രതികരിച്ച് കെ.എസ്. ശബരീനാഥൻ

കോട്ടയം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ്. അയ്യരുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരണവുമായി മുൻ എംഎൽഎയും ഭർത്താവുമായ കെ.എസ്. ശബരീനാഥൻ. ...

Read moreDetails
Page 2 of 64 1 2 3 64