ഹൃദയാരോഗ്യം രോഗങ്ങളും ചികിത്സയും; പി പി എഫ് സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ ഡോ. ജോ ജോസഫ് സംസാരിക്കും
പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ ഹൃദ്രോഗ വിദഗ്ദൻ ഡോ. ജോ ജോസഫിനെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിക്കുന്നു. മെയ് 24 ശനിയാഴ്ച, വൈകിട്ട് ...
Read moreDetails









