Tuesday, July 8, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ.

by News Desk
May 20, 2025
in BAHRAIN
ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ.

മനാമ: കേരളത്തിന്റെ മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ചു. ബഹ്‌റൈൻ പ്രതിഭ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിക്ക് പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ചു. കേന്ദ്ര കമ്മറ്റി അംഗം നിരൻ സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണവും രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ രാഷ്ട്രീയ വിശദീകരണവും നടത്തി.

കേരളയീരുടെ ജീവിതത്തെ പുതുക്കി പണിത ഭരണാധികാരിയും ജനകീയ നേതാവുമായിരുന്നു ഇ കെ നായനാർ എന്നും സാധാരണക്കാരന് വേണ്ടി എക്കാലവും നിലകൊള്ളുകയും സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെടെ പോരാടുകയും ചെയ്ത മനുഷ്യസ്നേഹിയും കൂടെയായിരുന്നു അദ്ദേഹം എന്നും അനുസ്മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികളായ കർഷകത്തൊഴിലാളി പെൻഷൻ ,സമ്പൂർണ്ണ സാക്ഷരതാ യജ്ഞം , രാജ്യത്തെ തന്നെ ആദ്യത്തെ ഐടി പാർക്ക് , ജനകീയാസൂത്രണം, മാവേലി സ്റ്റോറുകൾ തുടങ്ങിയ പല പദ്ധതികളും കേരളത്തെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ട് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തിൽ നിരൻ സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.

ലോകം വിവിധ തരത്തിലുള്ള സാമ്പത്തികവും സൈനികവുമായ യുദ്ധഭീഷണികളിലൂടെ കടന്നു പോവുകയാണെന്നും. ഏതൊരു യുദ്ധവും ഒഴിവാക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ മാത്രമേ കോടിക്കണക്കിന് വരുന്ന സാധാരണ മനുഷ്യർക്ക് സമാധാനപൂർണ്ണമായ ഒരു ജീവിതം പ്രാപ്യമാകൂ എന്നും . അമേരിക്കയും ചൈനയും തമ്മിലുള്ള തീരുവയുടെ പേരിൽ ആരംഭിച്ച വ്യാപാര യുദ്ധത്തിന് താൽക്കാലികമായ ഒരു വിരാമം ഉണ്ടായത് എല്ലാ ലോക രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥക്ക് ആശ്വാസമേകുന്ന ഒന്നാണെന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പരിഹാരം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തിൽ എൻ വി ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം മാത്രം സൈനിക ആവശ്യത്തിനായി ലോകരാജ്യങ്ങൾ ചിലവഴിച്ചത് 2.46 ട്രില്യൺ ഡോളർ ആണെന്നും ഈ തുക സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആദ്യ പത്തു രാജ്യങ്ങളിൽ പലതിന്റെയും ജിഡിപിയേക്കാൾ ഉയർന്ന തുകയാണ് എന്നും രാഷ്ട്രീയവിശദീകരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ മുഴുവൻ ജനസാമാന്യത്തെയും ഒരു പോലെ ചേർത്ത് നിർത്താൻ ഉള്ള നയപരിപാടികളും സമീപനവും കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും , ഫെഡറലിസം സംരക്ഷിക്കപ്പെടേണ്ടതാണെന്നും അതുവഴി സംസ്ഥാനങ്ങൾക്ക് ന്യായമായ അവകാശങ്ങൾ സാധ്യമാകണമെന്നും രാഷ്ട്രീയവിശദീകരണത്തിൽ എടുത്തു പറഞ്ഞു. കേരള സർക്കാർ നടത്തിവരുന്ന എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസന , ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാകണമെന്നും അതിന് പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകേണ്ടതുണ്ടെന്നും ഇ കെ നായനാരെ പോലുള്ള ജനകീയ നേതാക്കളുടെ ഓർമ്മകൾ അത്തരം പ്രവർത്തനങ്ങൾക്ക് കരുത്താകേണ്ടതുണ്ടെന്നും ലിവിൻ കുമാർ ചൂണ്ടിക്കാട്ടി.

ShareSendTweet

Related Posts

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
BAHRAIN

കുടുംബ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

July 7, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം  മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മുഹമ്മദ് ജസിം ഫൈസിയെ ആദരിച്ചു

July 7, 2025
മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
BAHRAIN

മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

July 6, 2025
മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

മാഫ് ബഹ്റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

July 5, 2025
കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.
BAHRAIN

കെ. സി. ഇ. സി. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന് സ്വീകരണം നല്‍കി.

July 5, 2025
ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി
BAHRAIN

ഷനീഷ് സദാനന്ദന് ഐ.വൈ.സി.സി ബഹ്‌റൈൻ യാത്രയയപ്പ് നൽകി

July 5, 2025
Next Post
പ്രജ്ഞാനന്ദയുടെ-സൂപ്പര്‍ബെറ്റ്-കിരീടത്തിലൂടെ-വീണ്ടും-ചെസിന്റെ-നെറുകെയില്‍-ഇന്ത്യ

പ്രജ്ഞാനന്ദയുടെ സൂപ്പര്‍ബെറ്റ് കിരീടത്തിലൂടെ വീണ്ടും ചെസിന്റെ നെറുകെയില്‍ ഇന്ത്യ

എസിയില്‍-രണ്ട്-ഡിഗ്രി-ചൂട്-കുറച്ച്-ഗുകേഷിനെ-ലോകചെസ്-കിരീടവിജയത്തിലേക്ക്-നയിച്ച-പാഡി-അപ്ടണ്‍-എന്ന-സ്പോര്‍ട്സ്-സൈക്കോളജിസ്റ്റ്

എസിയില്‍ രണ്ട് ഡിഗ്രി ചൂട് കുറച്ച് ഗുകേഷിനെ ലോകചെസ് കിരീടവിജയത്തിലേക്ക് നയിച്ച പാഡി അപ്ടണ്‍ എന്ന സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്

സമസ്ത ബഹ്‌റൈൻ മദ്റസയിൽ ലഹരിക്കെതിരെ സ്പെഷൽ അസംബ്ലിയും പ്രതിജ്ഞയും നടത്തി.

സമസ്ത ബഹ്‌റൈൻ മദ്റസയിൽ ലഹരിക്കെതിരെ സ്പെഷൽ അസംബ്ലിയും പ്രതിജ്ഞയും നടത്തി.

Recent Posts

  • 2025 ജൂലൈ 8: ഇന്നത്തെ രാശിഫലം അറിയാം
  • അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും
  • ‘ഇസ്രയേല്‍ എന്നെ വധിക്കാന്‍ ശ്രമിച്ചു’: വെളിപ്പെടുത്തലുമായി ഇറാന്‍ പ്രസിഡന്റ്
  • കുട്ടികളുടെ മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയാനും കൗണ്‍സിലിംഗ് നല്‍കാനും അധ്യാപകരെ പരിശീലിപ്പിക്കും; വി ശിവന്‍കുട്ടി
  • ഇന്ത്യക്കാരെ കാണുമ്പോഴുള്ള സായിപ്പിന്റെ ചൊറിച്ചിൽ അങ്ങടു മാറുന്നില്ല!! ഇന്ത്യക്കാരെ നിങ്ങളെ തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാ രാജ്യങ്ങളും നിറയ്ക്കുകയാണ്, എനിക്ക് ഇഷ്ടമല്ല, ഇവിടെ നിന്നും പോകൂ… അധിക്ഷേപിച്ച് അമേരിക്കാരൻ, അന്തംവിട്ട് ഇന്ത്യൻ യുവാവ് – വീഡിയോ

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.