Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമം നടത്തി

by News Desk
May 21, 2025
in BAHRAIN
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമം നടത്തി

മനാമ:ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കുടുംബ സംഗമം സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന സംഗമം യൂനുസ് സലീമിൻ്റെ ഉദ്ബോധന ക്ലാസോടെ ആരംഭിച്ചു. ജീവിതത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും വൈജ്ഞാനിക വികാസവും, ധിഷണയും നേടിയെടുക്കാൻ ശ്രമമുണ്ടാകണം. ആത്മ പരിശോധന ശക്തമാക്കുകയും സജീവതയും സാമൂഹിക അവബോധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി.

 അസോസിയേഷൻ പ്രസിഡന്റ്‌ സുബൈർ എം.എം ആമുഖ ഭാഷണം നടത്തി. ധാർമിക ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയാവാൻ ഓരോ പ്രവർത്തകനും ശ്രമിക്കണമെന്നും പ്രതി സന്ധികളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റാനും വിമർശനങ്ങളെ ഉൾക്കൊണ്ട് തിരുത്തൽ വരുത്താനും സന്നദ്ധമാകേണ്ടതുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
 ജാസിർ പി.പി പഠന ക്ലാസ് നടത്തിയ പരിപാടിയിൽ ജന. സെക്രട്ടറി
സഈദ് റമദാൻ നദ്‌ വി സ്വാഗതമാശംസിച്ചു. വാർഷിക റിപ്പോർട്ട് അസി. ജനറൽ സെക്രട്ടറി
സക്കീർ ഹുസൈൻ അവതരിപ്പിച്ചു. അമൽ, തഹിയ ഫാറൂഖ്, ശമ്മാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. റിഫ ഏരിയ ആക്ടിംഗ് പ്രസിഡൻ്റ് അഹ് മദ് റഫീഖ് സമാപനം നിർവഹിച്ചു.
ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു

October 26, 2025
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
BAHRAIN

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

October 26, 2025
മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന്  യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.
BAHRAIN

മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു ഡി എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു.

October 19, 2025
ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു
BAHRAIN

ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു

October 19, 2025
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ ബഹു: സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ചു

October 19, 2025
ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു
BAHRAIN

ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ഓണാഘോഷം സംഘടിപ്പിച്ചു

October 19, 2025
Next Post
ഹൃദയാരോഗ്യം രോഗങ്ങളും ചികിത്സയും; പി പി എഫ് സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ ഡോ. ജോ ജോസഫ് സംസാരിക്കും

ഹൃദയാരോഗ്യം രോഗങ്ങളും ചികിത്സയും; പി പി എഫ് സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ ഡോ. ജോ ജോസഫ് സംസാരിക്കും

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.സി.എഫ്. അനുമോദിക്കുന്നു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.സി.എഫ്. അനുമോദിക്കുന്നു

പടവ് കുടുംബവേദി പ്രസിഡന്റ്‌ സുനിൽ ബാബുവിന്റെ പിതാവ് അന്തരിച്ചു

പടവ് കുടുംബവേദി പ്രസിഡന്റ്‌ സുനിൽ ബാബുവിന്റെ പിതാവ് അന്തരിച്ചു

Recent Posts

  • ജീവന് തന്നെ ഭീഷണിയാകുന്ന ഘട്ടത്തിലെത്തി..; ഗുരുരാവസ്ഥയിൽനിന്ന് ശ്രേയസ് അയ്യർ രക്ഷപെട്ടത് അത്ഭുതകരമായി..!! അപകടനില തരണംചെയ്ത താരം ഇപ്പോൾ സിഡ്നിയിലെ ഐസിയുവിൽ
  • മുട്ടാൻ നിക്കണ്ട, ഇത് റഷ്യയാണ്: ഡ്രോൺ മഴയെ തകർത്തെറിഞ്ഞ് റഷ്യൻ സൈന്യം! യുക്രെയ്ൻ സമ്പൂർണ പരാജയം…
  • 40 വർഷത്തെ ഏകാധിപത്യത്തിനെതിരെ കലാപം; പ്രക്ഷോഭകരെ കൊന്നൊടുക്കി ഭരണകൂടം, പ്രതിപക്ഷ നേതാക്കൾ തടങ്കലിൽ! കാമറൂൺ കത്തുന്നു…
  • അമേരിക്കയുടെ ടോമാഹോക്ക് മിസൈൽ ഭീഷണി മറി കടക്കാൻ ബ്യൂറെവെസ്റ്റ്നിക്!! ഇത് ലോകത്ത് ആർക്കുമില്ലാത്ത ആണവ മിസൈൽ, 15 മണിക്കൂറോളം വായുവിൽ പറക്കാൻ ശേഷി, 14,000 കി.മീ ദൂരപരിധിയുള്ള ബ്യൂറെവെസ്റ്റ്നിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് റഷ്യ- സൈനിക വേഷത്തിൽ പുടിൻ
  • ‘അണ്ണാ ആദ്യം സ്വന്തം അക്കൗണ്ടിലിട്ട പോസ്റ്റ് മുക്കിയിട്ട് ഡയലോഗടിക്ക്’… തൃശൂര് തന്നാൽ മെട്രോ വലിച്ചു നീട്ടിത്തരാമെന്ന് തള്ളിയ തള്ള് വീരൻ കലുങ്ക് മന്ത്രി ഇപ്പൊ അടുത്ത തള്ളുമായി വന്ന് പറയുന്നു, ആലപ്പുഴ എയിംസ് തരാമെന്ന് ഇയാൾക്ക് വേറെ ഒരു പണിയുമില്ലേ…!! സുരേഷ് ​ഗോപിക്ക് ട്രോൾ മഴ, 2019 ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.