മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നോഉജ് ഡിപ്പാർട്ട് മെന്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ ഗൈഡൻസ് സംഘടിപിക്കുന്നു. എസ്.എസ്.എൽ സി മുതൽ പ്ലസ്ടു വരെയുള പഠിതാക്കൾക്കും വിജയിച്ചവർക്കും അവരുടെ രക്ഷിതാക്കൾക്കുമായി ഓൺലൈനിൽ സൗജന്യമായി സംഘടിപ്പിക്കുന്ന ഗൈഡൻസ്. ക്ലാസിന് ഐ.എ എം ഇ സിക്രട്ടറിയും മലപ്പുറം മഅദിൻ അക്കാദമിക് ഡയരക്ടറുമായ നാഫൽ കോഡൂർ നേതൃത്വം നൽകും
മെയ് 23 വെള്ളിയാഴ്ച ബഹ്റൈൻ സമയം ഉച്ചക്ക് 1 30 ന് നടക്കുന്ന ക്ലാസ്സിൽ പങ്കെടക്കാനാഗ്രഹിക്കുന്നവർ ക്ക് https://forms.gle/mW8VvF3qB66GN1PL6 എന്ന് ഗൂഗിൾ ഫ്രാം വഴി പേരുകൾ രജിസ്റ്റർ ചെയ്യാമെന്നും വിശദവിവരങ്ങൾക്ക് 3448 2410 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു