പ്രതികരണം കാത്തുനിന്ന മാധ്യമങ്ങളെ മൈൻഡ് ചെയ്യാതെ വീണാ ജോർജ്!! ആശുപത്രിയാകുമ്പോൾ ചിലപ്പോൾ പഞ്ഞിയോ, മരുന്നോ, ഉപകരണങ്ങളോ കുറഞ്ഞുവെന്നുവരും, എന്നുവച്ച് ഇവർ പറയുമ്പോൾ രാജിവയ്ക്കാനാണോ മന്ത്രി ഇരിക്കുന്നത്- സജി ചെറിയാൻ
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. സിഎച്ച് ഹാരിസിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ. ഡോ. ഹാരിസിന്റെ ...
Read moreDetails









