Month: August 2025

അന്തരീക്ഷത്തിൻ്റെ ഉയർന്ന ലെവലിൽ (5.8 കിമി) ചക്രവാതച്ചുഴി രൂപപ്പെട്ടു, കേരളത്തിൽ അതിതീവ്ര മഴ വരുന്നു; ഓഗസ്റ്റ് 5 ന് അതീവ ജാഗ്രത

തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥവകുപ്പ്. അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ (5.8 കി.മി) ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ...

Read moreDetails

രാഷ്ട്രീയ നാടകം നടന്നില്ലെങ്കിൽ മുൻപേ കന്യാസ്ത്രീകൾ ജയിൽ മോചിതരായേനെ- രാജീവ് ചന്ദ്രശഖർ!! വൃത്തികെട്ട നാടകം കളിക്കരുത്, അസാമാന്യ തൊലിക്കട്ടിതന്നെ, അൽപം ഉളുപ്പുണ്ടായിരുന്നെങ്കിൽ ബിജെപി നേതാക്കൾ കന്യാസ്ത്രീകളെ കാണാൻ വരില്ലായിരുന്നു- ഇടത് എംപിമാർ

റായ്പുർ: കന്യാസ്ത്രീകളുടെ മോചനത്തിനു പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി രാജീവ് ചന്ദ്രശഖറും ഇടത് എംപിമാരും കസറുന്നു. മൂന്നു ദിവസം മുൻപ് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നുവെങ്കിൽ കന്യാസ്ത്രീകളുടെ ജയിൽ മോചനം ...

Read moreDetails

പ്രൊഫ. എംകെ സാനു അന്തരിച്ചു, വിടവാങ്ങിയത് മലയാള സാഹിത്യ വിമർശകരിലെ തലമുതിർന്ന കാരണവർ

കൊച്ചി: പ്രശസ്ത സാഹിത്യകാരനും സാഹിത്യ നിരൂപകനും ചിന്തകനും മുൻ എംഎൽഎയുമായ പ്രൊഫ. എം.കെ. സാനു (സാനുമാഷ്) അന്തരിച്ചു. 98 വയസായിരുന്നു. എറണാകുളം അമൃത ആശുപത്രിയിലായിൽ വൈകുന്നേരം 5 ...

Read moreDetails

‘ഇനി ഹിന്ദു വീടുകളിൽ കയറിയാൽ അടി ഉണ്ടാകില്ല, ആ കാൽ അങ്ങ് വെട്ടിക്കളയും’, ബത്തേരി ടൗണിൽ പാസ്റ്റർക്കു നേരെ ബജ്റംഗ ദൾ പ്രവർത്തകരുടെ കൊലവിളി, ഭീഷണി ദൃശ്യങ്ങൾ പുറത്ത്

ബത്തേരി: വയനാട്ടിൽ പൊതു മധ്യത്തിൽ പാസ്റ്റർക്കു നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് പ്രവർത്തകർ പാസ്റ്ററെ ഭീഷണിപ്പെടുത്തിയത്. പാസ്റ്ററുടെ വാഹനം ബത്തേരി ...

Read moreDetails

സമ്മർ ഡിലൈറ്റ് സീസൺ -3 ആഗസ്റ്റ് പതിനഞ്ച് വരെ

മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സംയുക്തമായ് സംഘടിപ്പിക്കുന്ന സമ്മർ ഡിലൈറ്റ് മൂന്നാം വർഷവും പുതുമയാർന്ന പരിപാടികളോടെ തുടരുന്നു.  ഈ വർഷത്തെ അവധിക്കാല കേമ്പിൽ ...

Read moreDetails

ഭരണഘടനാ അനുകൂല മുദ്രാവാക്യങ്ങളോടെ സ്വീകരണം, ഒൻപതു ദിവസങ്ങൾക്കു ശേഷം കന്യാസ്ത്രീകൾ പുറത്തിറങ്ങി, പോവുക സമീപത്തുള്ള മഠത്തിലേക്ക്

ദുർഗ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ 9 ദിവസങ്ങൾക്കുശേഷം ജയിലിന് പുറത്തിറങ്ങി. ഉപാധികളോടെ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇരുവരും ജയിൽ മോചിതരായത്. ജയിലിനു മുൻപിൽ ...

Read moreDetails

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം, ബിജെപി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നു; വി ശിവൻകുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ആശ്വാസകരമെന്ന് മന്ത്രി വി ശിവൻകുട്ടി. അറസ്റ്റിന് പിന്നിലെ രാഷ്ട്രീയ അജണ്ട പകൽ പോലെ വ്യക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ...

Read moreDetails

കണ്ണില്ലാ ക്രൂരത, ഭർത്താവിനെ ജീവനോടെ കുഴിച്ചിടാൻ ശ്രമം! മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക്; രക്ഷകനായത് അപരിചിതൻ

ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവം വാർത്തകളിൽ ഇടം നേടുകയാണ്. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ ഒരു സ്ത്രീ പദ്ധതിയിട്ടു, എന്നാൽ വിധി മറ്റൊന്നായിരുന്നു. ഗുരുതരമായ പരിക്കുകളോടെയാണെങ്കിലും ...

Read moreDetails

പിഴത്തുക കുറച്ചുതരാമോയെന്നു ചോദിച്ച വാഹന ഡ്രൈവറുടെ കരണക്കുറ്റിക്കിട്ട് അടിച്ച് പോലീസുകാരൻ, കഴുത്തിന് കുത്തിപ്പിടിച്ച് പരാതിയുമായി മുന്നോട്ട് പോകരുതെന്നു ഭീഷണിയും!! ഉദ്യോ​ഗസ്ഥനു സ്ഥലം മാറ്റം

മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹന ഡ്രൈവറുടെ മുഖത്തടിച്ച പോലീസുകാരനു സ്ഥലംമാറ്റം. ഇന്നലെ ഉച്ചയോട് കൂടി മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതു കുറയ്ക്കുമോയെന്ന ഡ്രൈവറുടെ ...

Read moreDetails

ദാഹിച്ചപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, കൊടുത്തത് വിഷം ചേർത്ത ശീതളപാനീയം, രണ്ട് മാസത്തെ ആസൂത്രണം, പുറത്തറിയാതിരിക്കാൻ സിസിടിവി- ഡിവിആർ എടുത്തുമാറ്റി!! അൻസിലിന്റെ ശ്വാസകോശത്തിന് പൊള്ളലേറ്റു, കരളും വൃക്കയുമടക്കമുള്ള ആന്തരികാവയവങ്ങൾ തകരാറിലായി- പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: കോതമംഗലം അൻസിൽ കൊലപാതകത്തിൽ പ്രതി അഥീന നാളുകളെടുത്തി നടത്തിയ ആസൂത്രണത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസിനു ലഭിച്ചു. അനി‍സിലിനെ കൊല്ലാൻ രണ്ടുമാസം മുൻപേ തയാറെടുപ്പുകൾ തുടങ്ങിയെന്നാണ് അഥീനയുടെ ...

Read moreDetails
Page 11 of 18 1 10 11 12 18

Recent Posts

Recent Comments

No comments to show.