പിതാവിനെ ഒന്നു കാണാൻ പാക്കിസ്ഥാനിലേക്ക് പോകണമെന്നുണ്ട്, ഞങ്ങൾ അവിടെ കാലുകുത്തിയാൽ അറസ്റ്റിലാകും!! ഇമ്രാൻ ഖാനെ ഇനി രക്ഷിക്കാൻ ട്രംപിനു മാത്രമേ സാധിക്കു… മുൻ പാക്ക് പ്രധാനമന്ത്രിയെ മോചിപ്പിക്കാൻ ട്രംപിന്റെ സഹായം അഭ്യർത്ഥിച്ച് മക്കൾ
ഇസ്ലമബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇംമ്രാന്റെ മക്കൾ. ഇമ്രാൻ ഖാന്റെ മക്കളായ ...
Read moreDetails