Month: August 2025

തകർന്നടിഞ്ഞ് രൂപ, പ്രവാസികൾക്ക് നേട്ടം, വിദേശ വിദ്യാർത്ഥികൾക്ക് വൻ നഷ്ടം, അവശ്യ സാധനങ്ങൾക്ക് വിലകൂടും

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് ...

Read moreDetails

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്; വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ ചര്‍ച്ചയാകുമെന്ന് സൂചന

ടോക്കിയോ: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ...

Read moreDetails

‘പ്രധാനമന്ത്രിക്കും രക്ഷയില്ല’, അശ്ലീല സൈറ്റിൽ വ്യാജ ചിത്രങ്ങൾ, കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ജോർജിയ മെലോണി

റോം: തന്റെയും ഉറ്റ ബന്ധുവിന്റേയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വൈറലായതിന് പിന്നാലെ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി ഇറ്റലിയുടെ പ്രധാനമന്ത്രി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, സഹോദരി ...

Read moreDetails

71ാമതു നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; പുന്നമടയിൽ ആവേശപ്പോരാട്ടം

ആലപ്പുഴ: ഇന്ന് 71ാമതു നെഹ്റു ട്രോഫി വള്ളംകളി. ചുണ്ടൻവള്ളങ്ങൾ തലയെടുപ്പുള്ള കരിവീരൻമാരാകുന്നതു കാണാൻ പതിനായിരങ്ങൾ കരകളിലേക്കൊഴുകിയെത്തും. പിന്നെ രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കയ്യൊപ്പു ചാർത്തിയ ...

Read moreDetails

ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുത്; വിവിധ മതസമുദായ സംഘങ്ങളെ ക്ഷണിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിവാദമാക്കരുതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ശബരിമലയുടെ വികസനമാണ് ലക്ഷ്യമിട്ടതെന്നും വിശ്വാസവും വികസനവും ഒരുമിച്ച് കൊണ്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ബോർഡ് ...

Read moreDetails

ഓണക്കാലം മഴയിൽ മുങ്ങുമോ; സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്, മിക്ക ജില്ലകളിലും ഇന്ന് ചെറിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഓണക്കാലം മഴയിൽ മുങ്ങുമോ എന്ന ആശങ്ക ആയിരുന്നു ഇന്നലെ വരെ.എന്നാൽ സംസ്ഥാനത്ത് മഴ കുറഞ്ഞു. കേരളത്തിൽ ഇന്ന് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ ...

Read moreDetails

കണ്ണൂരിലെ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം; ശരീര അവശിഷ്ടം ചിന്നിച്ചിതറി കിടക്കുന്നു, ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം

കണ്ണൂർ: കണ്ണപുരത്ത് വാടക വീട്ടിൽ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് ...

Read moreDetails

ഇന്നത്തെ രാശിഫലം: 2025 ആഗസ്റ്റ് 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ ദിവസവും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന നിരവധി സാധ്യതകളാണ് നക്ഷത്രങ്ങൾ തുറന്നിടുന്നത്. ആരോഗ്യത്തിൽ നിന്നും ധനകാര്യത്തിൽ, തൊഴിൽ മുതൽ കുടുംബജീവിതം വരെ — രാശികളുടെ ഗുണങ്ങൾ അനുസരിച്ച് ...

Read moreDetails

അസമിൽ ജയിൽ ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് കർണാടകയിലെ ചിക്കമം​ഗളൂരുവിൽ നിന്ന്

അസമിൽ ജയിൽ കമ്പികൾ തകർത്ത് മതിൽ ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ. മോറിഗാവ് ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെ ചിക്കമഗളൂരു പൊലീസ് ...

Read moreDetails

ഓണാഘോഷത്തിനിടെ മദ്യപിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥികളുടെ ഓണാഘോഷത്തിൽ അതിരുകടന്ന് മദ്യപാനം. അമിതമായി മദ്യപിച്ച് അവശനിലയിലായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്ലസ്ടു വിദ്യാർഥിയെ പ്രവേശിപ്പിച്ചത്. സഹപാഠികളായ ...

Read moreDetails
Page 4 of 102 1 3 4 5 102

Recent Posts

Recent Comments

No comments to show.