Month: September 2025

യാത്രക്കാരൻ അപായച്ചങ്ങല വലിച്ചു, വളപട്ടണം പാലത്തിനു നടുവിൽ കുടുങ്ങി ട്രെയിൻ, വൻ ദുരന്തം ഒഴിവാക്കി രക്ഷകനായത് ടിക്കറ്റ് പരിശോധകൻ

പാലക്കാട്‌: ഇറങ്ങേണ്ട സ്റ്റേഷൻ മാറിപ്പോയ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതിനെത്തുടർന്നു കണ്ണൂർ വളപട്ടണം പുഴയുടെ പാലത്തിനു നടുവിൽ ട്രെയിൻ നിന്നു. രക്ഷകനായി പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകൻ എം.പി.രമേഷ്. ...

Read moreDetails

ജനമൈത്രി പോലീസിനെ പിണറായി കൊലമൈത്രി പോലീസാക്കി!! സിപിഎമ്മിലെ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുന്നും മുഖ്യമന്ത്രി… നിലപാട് വ്യക്തമാക്കണം- കെസി വേണു​ഗോപാൽ

തൃശ്ശൂർ: ജനമൈത്രി പോലീസിനെ പിണറായി വിജയൻ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മർദനത്തിന് വിധേയനായ യൂത്ത് കോൺഗ്രസ് ...

Read moreDetails

പ്രണയിച്ച് വിവാഹിതരായിട്ട് വെറും നാലുമാസം!! ഞാൻ മരിക്കാൻ പോകുന്നു… അമ്മയ്ക്ക് ഫോൺ സന്ദേശമയച്ച് 21 കാരി ജീവനൊടുക്കി

മേൽപറമ്പ്: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയെയാണ് (21) ഞായറാഴ്ച ഉച്ചയ്ക്കു മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ...

Read moreDetails

വാഹനാപകട കേസിലെ പരാതിക്കാരിക്കു നിരന്തരം സന്ദേശങ്ങളയച്ചു, സംസ്ഥാന പോലീസ് മേധാവിക്കു യുവതി നൽകിയ പരാതിയിൽ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

പത്തനംതിട്ട: വാഹനാപകട കേസിലെ പരാതിക്കാരിയായ യുവതിക്കു സമൂഹമാധ്യമത്തിലൂടെ സന്ദേശം അയച്ചു ശല്യം ചെയ്ത കേസിൽ പോലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. സംഭവത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സുനിലിനാണ് ...

Read moreDetails

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ബോറിസ് ഗെല്‍ഫാന്‍റിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ; ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍ക്കും ജയം

സമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ മൂന്നാം റൗണ്ടില്‍ ബോറിസ് ഗെല്‍ഫാന്‍റിനെ വീഴ്‌ത്തി പ്രജ്ഞാനന്ദ. ഇന്ത്യയുടെ ഗുകേഷ്, അര്‍ജുന്‍ എരിഗെയ്സി എന്നിവരും മൂന്നാം റൗണ്ടില്‍ ...

Read moreDetails

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ മൂന്നാം കളിയും ജയിച്ച് വൈശാലി മുന്നില്‍

സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചെസ്സില്‍ മൂന്നാം കളിയും ജയിച്ച് മൂന്ന് പോയിന്‍റോടെ ഇന്ത്യയുടെ വൈശാലി മുന്നില്‍. പ്രജ്ഞാനന്ദയുടെ സഹോദരിയായ വൈശാലി ഈ ടൂര്‍ണ്ണമെന്‍റില്‍ അസാധാരണ ...

Read moreDetails

പോലീസ് സ്റ്റേഷനിൽ ചർച്ച, പ്രശ്നം പരിഹരിച്ച് വീട്ടിലെത്തിയയുടൻ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ചു, ഓടി രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

മുണ്ടക്കയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടത്തിൽ ...

Read moreDetails

നാട്ടിലിപ്പോൾ നടക്കുന്നത് അടിയന്തരാവസ്ഥ, എന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കട്ടെ!! കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടി ഉറപ്പ്- സുരേഷ് ഗോപി

തൃശൂർ: കുന്നംകുളം പോലീസ് കസ്റ്റഡി മർദനത്തിൽ ഉറപ്പായും നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടിയന്തരാവസ്ഥയാണ് നാട്ടിൽ നടക്കുന്നത്. തന്റെ പരിധിയിൽപ്പെടുന്ന പ്രദേശത്തുനിന്ന് എന്താണ് ചെയ്യാൻ പറ്റുകയെന്ന് നോക്കട്ടെ ...

Read moreDetails

ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തി, മതവികാരം വ്രണപ്പെടുത്തി, ചുമത്തിയിരിക്കുന്നത് 3 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ!! മല്ലു മാർട്ടിനെ അറിയില്ല, ധർമസ്ഥല കൊലപാതകങ്ങളെപറ്റി പറയുന്ന  വീഡിയോയ്ക്ക് ലൈക് അടിച്ചതിനാണ് ഇത്രയും വലിയ കേസ്- മനാഫ്

കോഴിക്കോട്: ധർമസ്ഥല സംഭവത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താൻ മതസ്പർദ്ധ വളർത്തിയിട്ടില്ലെന്നും ധർമസ്ഥലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് ലൈക്ക് ...

Read moreDetails

അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വീട്ടിൽ ബഹളമുണ്ടാക്കും, വഴക്കു സഹിക്കവയ്യാതെ ഭാര്യ താമസിച്ചത് മറ്റൊരു വീട്ടിൽ!! മദ്യലഹരിയിൽ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർകോണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ...

Read moreDetails
Page 36 of 44 1 35 36 37 44

Recent Posts

Recent Comments

No comments to show.