Month: September 2025

‘ഇവന്‍ നാടിന് അപമാനം’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചു ; സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ സജീവന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം; എസ്‌ഐ നുഹ്‌മാന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി

തൃശൂര്‍ : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് സുജിത്തിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സുജിത്തിനെ മര്‍ദിച്ച സിപിഒ സജീവന്റെ തൃശൂര്‍ മാടക്കാത്തറയിലെ ...

Read moreDetails

സുജിത്തിനെ പോലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കണം ; ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം ; ഇല്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷനേതാവ് 

ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് ...

Read moreDetails

കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജൻ ഡോ. ഷെർലി വാസു അന്തരിച്ചു, വിട പറഞ്ഞത് ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടേതടക്കം കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾക്ക് തുമ്പുണ്ടാക്കിയ വ്യക്തി

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനായിരുന്ന ഡോ. ഷെർലി വാസു (68) അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ...

Read moreDetails

മുന്നേറാന്‍ ഭാരതം; ഇന്ന് അഫ്ഗാനെതിരെ

ഹിസോര്‍(താജിക്കിസ്ഥാന്‍): കാഫാ നേഷന്‍സ് ഫുട്‌ബോളില്‍ ഭാരത ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക പോരാട്ടത്തിന്. വൈകീട്ട് 5.30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേരിടുന്നത് അഫ്ഗാനിസ്ഥാനൊയിരിക്കും. ...

Read moreDetails

ദ്യോക്കോവിച്ച് സെമിയില്‍, സബലെങ്കയ്‌ക്ക് വാക്കോവര്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കടുത്ത പരീക്ഷണം അതിജീവിച്ച് സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ടെയ്‌ലര്‍ ഫ്രിട്‌സിനെ കീഴടക്കിയത് കിണഞ്ഞ് ശ്രമിച്ച്. നാല് സെറ്റ് ...

Read moreDetails

ഏഷ്യാ കപ്പ് ഹോക്കി: ഭാരതം-കൊറിയ സമനിലയില്‍ പിരിഞ്ഞു

രാജ്ഗിര്‍: ഏഷ്യാകപ്പ് ഹോക്കി രണ്ടാം ഘട്ടമായ സൂപ്പര്‍ ഫോറില്‍ ഭാരതത്തിന് സമനില. രണ്ടാം ഘട്ട പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയോട് ഏറ്റുമുട്ടിയ ഭാരതം അവസാന ക്വാര്‍ട്ടറില്‍ ...

Read moreDetails

ഓൺലൈൻ വാതുവെപ്പ് കേസിൽ ശിഖർ ധവാന് ഇഡിയുടെ നോട്ടീസ് ; ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

മുംബൈ : ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

Read moreDetails

‘ഇവിടെ ഫോട്ടോയെടുക്കാനൊന്നും പറ്റില്ല, പോടാ’ എന്ന് പറഞ്ഞ് പോലീസ് ആട്ടിയോടിച്ചു, ഇന്ന് അതേ നിയമസഭയിൽ അതിഥിയായി മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിക്കാൻ അവസരം, അതും സ്റ്റേറ്റ് കാറിൽ പോലീസ് അകമ്പടിയോടെ- ബേസിൽ ജോസഫ്

തിരുവനന്തപുരം: പഠിക്കാനും പിന്നീട് ജോലിക്കുമായി തിരുവനന്തപുരത്ത് അലഞ്ഞു നടന്നിരുന്ന കാലത്ത് നിയമസഭയ്ക്കു മുന്നിലെത്താറുണ്ടായിരുന്നെന്നും അന്നു തന്നെ പോലീസ് ഇവിടെ നിന്ന് ഓടിച്ചിട്ടുണ്ടെന്നും നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ...

Read moreDetails

യുഎസ് ഓപ്പണില്‍ യൂക്കി ഭാംബ്രിയുടെ നേട്ടം

ന്യൂയോര്‍ക്ക്: കരിയറില്‍ ആദ്യമായി ടെന്നീസിന്റെ ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ പ്രവേശിച്ച് ഭാരത താരം യൂക്രി ഭാംബ്രി. യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ ഡബിള്‍സിലാണ് ഭാംബ്രിയുടെ ...

Read moreDetails

കേരള സൂപ്പര്‍ ലീഗ്: ഷിജിന്‍ കണ്ണൂര്‍ വാരിയേഴ്‌സില്‍

കണ്ണൂര്‍: കേരള സൂപ്പര്‍ ലീഗ് പുതിയ സീസണിന് മുന്നോടിയായി മികച്ച താരങ്ങളെ ക്ലബ്ബിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്സ്. ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തന്‍ പ്രീമിയര്‍ ലീഗ് ക്ലബ് ഭവാനിപൂര്‍ എഫ്സിയില്‍ നിന്ന് ...

Read moreDetails
Page 39 of 44 1 38 39 40 44

Recent Posts

Recent Comments

No comments to show.