വെറും 26 വയസ് മാത്രം പ്രായം, ഒരു നിമിഷത്തെ ഡോക്ടറുടെ അശ്രദ്ധയിൽ സുമയ്യയുടെ ശിഷ്‌ടകാലം നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയറുമായി!! വയർ പുറത്തെടുക്കുന്നത് ‘റിസ്ക്’, ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകൾ പൊട്ടാൻ സാധ്യത- മെഡിക്കൽ ബോർഡ്
തിരുവനന്തപുരം: ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അനാസ്ഥമൂലം സുമയ്യയ്ക്ക് നെഞ്ചിനുള്ളിൽ കുടുങ്ങിയ ഗൈഡ് വയറുമായി കാലം നീക്കേണ്ടി വരുമെന്ന് മെഡിക്കൽ ബോർഡ്. ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ഗ്രന്ഥി നീക്കം ...
Read moreDetails









