Month: September 2025

സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല ; വിദേശകമ്പനികള്‍ ഇതില്‍ നിക്ഷേപം നടത്തുന്നത് മുടക്കുന്ന ഓരോ പണത്തിലും ലാഭം കണ്ടെത്താനാണ്

തിരുവനന്തപുരം: സംസ്ഥാനത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലെ ആരോഗ്യരംഗം മെച്ചപ്പെടുത്താനല്ല എന്നും ചെലവാക്കുന്ന ഓരോ പണത്തിലും പരമാവധി ലാഭം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി. സംസ്ഥാനത്തെ ഇത്തരം ...

Read moreDetails

ആഗോള അയ്യപ്പസംഗമം മലേഷ്യയിലെയും സിംഗപ്പുരിലെയും അയ്യപ്പഭക്തരുടെ ആവശ്യം ; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഔദ്യോഗികമായി ക്ഷണം ഉണ്ടാകില്ല, ഏഴു മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി സര്‍ക്കാര്‍ വരുന്നത് മലേഷ്യയിലെയും സിംപ്പൂരിലെയും അയ്യപ്പഭക്തരുടെ ആവശ്യമാണ് അല്ലാതെ അതില്‍ രാഷ്ട്രീയമില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിന് വലിയ ...

Read moreDetails

അവാര്‍ഡ്ദാന ചടങ്ങിന് പോകേണ്ടെന്ന് കോടതി ; സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല ; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ ആവശ്യം തള്ളിയത്. ദുബായില്‍ വെച്ച് ...

Read moreDetails

ഇത്തവണ ഭാഗ്യദേവത തേടിയെത്തിയത് മൂകനും ബധിരനുമായ കൂലിപ്പണിക്കാരനെ ; പാലക്കാടുകാരനായ കൃഷ്ണന്‍കുട്ടിയെ തേടിവന്നത് ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം

പാലക്കാട്: കേരള സര്‍ക്കാര്‍ സമൃദ്ധി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടിയുടെ ഭാഗ്യം ഇത്തവണ തേടിയെത്തിയത് മൂകനും ബധിരനും കൂലിപ്പണിക്കാരനുമായ വ്യക്തിക്ക്. അലനല്ലൂര്‍ ഭീമനാട് പെരിമ്പടാരി പുത്തന്‍പള്ളിയാലില്‍ ...

Read moreDetails

ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ അജ്ഞാത വാഹനമിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ അധ്യാപികയുടെ കൈ വേർപ്പെട്ടു

പാലക്കാട്: കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന അധ്യാപിക സ്കൂട്ടർ അപകടത്തിൽപ്പെട്ട് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36) ആണ് ...

Read moreDetails

ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ *"GSS പൊന്നോണം 2025ന്റെ"* ഭാഗമായി കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ ...

Read moreDetails

ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി

മനാമ: ടെൻ സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2025 മഹാരുചിമേളയിൽ ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം ബി കെ എസ്‌ ...

Read moreDetails

ഇന്ത്യക്കാരുടെ കാര്യത്തിൽ അമേരിക്കയുടെ ആധി തീരുന്നില്ല!! ‘ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് പുടിനുമായും ഷി ജിൻപിങ്ങുമായും സഹകരിക്കുന്നത്? ബ്രാഹ്‌മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു, നമ്മൾ അത് നിർത്തേണ്ടതുണ്ട്’

ന്യൂയോർക്ക്: ബ്രാഹ്‌മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്നും അത് നിർത്തണമെന്നും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മികച്ച ...

Read moreDetails

ലോകത്തിലെ സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക; ഐസ്‌ലാന്‍റ് ഒന്നാമത്, ഇന്ത്യയോ?

പരസ്പരം കൊമ്പുകോർക്കുന്ന ലോകരാജ്യങ്ങൾക്കിടയിൽ സുരക്ഷിതമല്ലാതെ ജീവിക്കുന്നവരാണ് അധികം ആളുകളും. എന്നാൽ, ലോകത്ത് സംഘർഷങ്ങളില്ലാത്ത സുരക്ഷിതമായ ചില രാജ്യങ്ങളുമുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷിതമായ പത്ത് രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ...

Read moreDetails

ഇത് ഡ്രാഗണിന് മുന്നിൽ ആന കീഴടങ്ങുന്നതല്ലെങ്കിൽ പിന്നെ എന്താണ്? മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചകൾക്കെതിരെ കോൺഗ്രസ് രൂക്ഷമായ വിമർശനം ഉന്നയിച്ചു. മോദി ...

Read moreDetails
Page 97 of 99 1 96 97 98 99

Recent Posts

Recent Comments

No comments to show.