കളിച്ച് കളിച്ച് ഞങ്ങടെ നെഞ്ചത്തേക്കോ… കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ സ്റ്റേജിൽ കയറി നടനെ കടിച്ച് തെരുവുനായ, സംഭവം തെരുവുനായ ആക്രമണത്തിനെതിരെ ബോധവൽക്കരണ നാടകം കളിക്കുന്നതിനിടെ
മയ്യിൽ: തെരുവുനായ ആക്രമണത്തിനെതിരെ ബോധവൽക്കരണ നാടകം കളിക്കുന്നതിനിടെ സ്റ്റേജിൽ കയറി നടന്റെ കാലിനു കടിച്ച് തെരുവുനായ. കണ്ടക്കൈപ്പറമ്പിലെ നാടക പ്രവർത്തകനായ പി.രാധാകൃഷ്ണനാണ് (57) സ്റ്റേജിൽ കളിക്കുന്നതിനിടെ നായയുടെ ...
Read moreDetails









