ഭക്തിയുടെ പാരമ്യത്തിൽ ജാതിയോ മതമോ ചക്ലയിലില്ല; ഉള്ളം നിറയുന്നത് സൂഫി സംഗീതത്താലും ഖവാലിയാലും
ചക്ല ഗ്രാമത്തിലൂടെയുള്ള നടപ്പിന്റെ ഒരു പകൽ അസ്തമിച്ചത് ഖവാലി സംഗീതത്തിന്റെ മാന്ത്രികസ്പർശത്തിലേക്കായിരുന്നു. ചക്ലയിൽ നിന്നും 20 കി.മീ അകലെ ഹരോവ (ഹഡ്വ)യിലേക്കാണ് തുടർ യാത്ര,ചക്ലയുടെ അയൽ ഗ്രാമങ്ങളിലൂടെ ...
Read moreDetails









