Month: October 2025

എന്നാലും എന്റെ പൊന്നേ… ഈ കൊലച്ചതി വേണ്ടായിരുന്നു….സ്വർണം ഇനി സാധാരണക്കാരന് എത്താക്കൊമ്പത്ത്- പവന് 87000, ഒരു പവൻ സ്വർണം വാങ്ങണേൽ കൊടുക്കേണ്ടിവരിക ഒരു ലക്ഷത്തിനടുത്ത്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില റോക്കറ്റ് വേ​ഗത്തിൽ മുകളിലേക്ക്. ഒരു പവന് 87000 രൂപയാണ് ഇന്നത്തെ മാർക്കറ്റ് വില. ​ഗ്രാമിന് 10,875 രൂപയുമായി. ഇന്ന് 880 രൂപയുടെ ...

Read moreDetails

പുരസ്കാര പ്രഖ്യാപനത്തിന് വെറും 9 ദിവസം… നോബൽ സമ്മാനത്തിനായി വീണ്ടും ട്രംപിന്റെ നിലവിളി!! ‘നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? തീർച്ചയായും ഇല്ല, ഒരു കാര്യവും ചെയ്യാത്ത ഒരാൾക്ക് അവർ അത് നൽകും, എനിക്ക് അത് വേണ്ട, പക്ഷെ രാജ്യത്തിന് അത് ലഭിക്കണം’

വാഷിങ്ടൻ: ഏഴു രാജ്യാന്തര സംഘർഷങ്ങളെങ്കിലും അവസാനിപ്പിച്ച തനിക്കു നൊബേൽ സമ്മാനം ലഭിച്ചില്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ കണ്ടെത്തൽ. ഗാസ ...

Read moreDetails

ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്, നിങ്ങൾ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നു—ഇസ്രയേലിനായി ഇന്ത്യയോട് സഹായമഭ്യർഥിച്ച് ഇസ്രയേൽ അംബാസഡർ

ന്യൂഡൽഹി: ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണ്. അതുപോലെ ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ. ഇസ്രയേലിലെ പ്രദേശങ്ങൾ പുനർനിർമിക്കാൻ ഇന്ത്യയുടെ ...

Read moreDetails

ഓട വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം!! അപകടം വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ, രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും ഓടയിൽ കുടുങ്ങി

ഇടുക്കി: കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങിയ മൂന്നു ശുചീകരണ തൊഴിലാളികൾക്ക് ദാരുണാന്ത്യം. നവീകരണം നടന്നുവരികയായിരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തമിഴ്‌നാട് കമ്പം സ്വദേശി ജയറാം, ...

Read moreDetails

പഴയ നാണക്കേട് കുത്തിപ്പൊക്കി മുൻ പാക് സ്പിന്നർ ; പാകിസ്ഥാൻ പ്രധാനമന്ത്രി നൽകിയ 25 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്ന് വെളിപ്പെടുത്തൽ 

കറാച്ചി : 2009-ലെ ടി20 ലോകകപ്പിൽ ശ്രീലങ്കൻ ടീമിനെ പരാജയപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം വിജയം കൈവരിച്ചിരുന്നു. അന്ന് ടീമിന്റെ വിജയത്തിൽ സ്പിന്നർ സയീദ് അജ്മൽ നിർണായക ...

Read moreDetails

മറ്റു എല്ലാ കക്ഷികളും കരാറിൽ ഒപ്പിട്ടു, മൂന്നോ അല്ലെങ്കിൽ നാലോ ദിവസത്തെ സമയം തരും!! ഞങ്ങൾ ഹമാസിനെ കാത്തിരിക്കുകയാണ്, ഒപ്പിട്ടില്ലെങ്കിൽ കാത്തിരിക്കുന്നത് ദു:ഖകരമായ ഒരന്ത്യം- ഭീഷണി മുഴക്കി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്കു മറുപടി നൽകാൻ ഹമാസിനു മൂന്ന് മുതൽ നാലു ദിവസം വരെ സമയമുണ്ടെന്ന് യുഎസ് ...

Read moreDetails

‘കുടുംബസമേതം വിനോദയാത്രയ്ക്ക് പോയതാ സാറേ’… കഥ പൊളിച്ച് കയ്യിൽകൊടുത്ത് ഡാൻസാഫും പോലീസും, ഏഴര ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതിയുൾപെടെ നാലം​ഗ സംഘം പിടിയിൽ

പാറശ്ശാല: സംസ്ഥാനത്തേക്ക് വൻതോതിൽ ലഹരി കടത്തുന്ന സംഘം വലയിൽ. റൂറൽ എസ്പിയുടെ കീഴിലുളള ഡാൻസാഫ് സംഘവും പൊഴിയൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരികടത്തു സംഘം പിടിയിലായത്. ...

Read moreDetails

പോലീസ് ചെല്ലുമ്പോൾ വേടനും സംഘവും കഞ്ചാവ് പുകച്ചുതള്ളുകയായിരുന്നു!! ഹാളിൽ നിറയെ പുക, ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു, ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും അടക്കം പിടിച്ചിരുന്നു- അഞ്ചുമാസത്തിനു ശേഷം വേടനെതിരെ കുറ്റപത്രം

കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. വേടൻ കഞ്ചാവ് ഉപയോഗിച്ചുവെന്നു കാണിച്ച് തൃപ്പൂണിത്തുറ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹിൽ പാലസ് ...

Read moreDetails

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 1 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കാരന്റെയും സ്വഭാവം, രീതി, ആഗ്രഹങ്ങൾ, ശക്തിയും ദുർബലതകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവയുടെ അടിസ്ഥാനത്തിൽ ദിവസവും ശാരീരിക, സാമ്പത്തിക, തൊഴിൽ, കുടുംബ, യാത്ര, സ്വത്ത്, വിദ്യാഭ്യാസ എന്നീ മേഖലകളിൽ ...

Read moreDetails
Page 82 of 82 1 81 82