2025-ൽ റോഡ് ഭരിച്ച കരുത്തന്മാർ! ബൈക്ക് പ്രേമികളെ ആവേശത്തിലാക്കിയ ലോഞ്ചുകൾ ഇതാ…
മോട്ടോർസൈക്കിൾ പ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു വർഷമായിരുന്നു 2025. കരുത്തുറ്റ എഞ്ചിനുകളും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പ്രമുഖ കമ്പനികൾ വിപണിയിലെത്തിച്ചകരുത്തൻ ബൈക്കുകൾ റൈഡർമാരുടെ മനംകവർന്നു. 2025-ൽ പുറത്തിറങ്ങിയതിൽ ...
Read moreDetails









