Month: January 2026

ബഹളം വെച്ചാൽ പ്രതിപക്ഷ നേതാവിന് മൈക്കില്ല- സ്പീക്കർ, കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ- കെകെ രമ!! ടിപിയുടെ അതേ സാഹചര്യമാണ് കുഞ്ഞി ക‍ൃഷ്ണനും സ്വർണക്കൊളളയിൽ പ്രതികളായ നേതാക്കൾക്കെതിരെ നടപടിയില്ല, എന്നാൽ പാർട്ടിയിലെ പ്രശ്‌നങ്ങൾ തുറന്നു പറഞ്ഞ നേതാവിനെ പുറത്താക്കി, ആഭ്യന്തരമന്ത്രി പദവിയിൽ തുടരാൻ പിണറായിക്ക് അർഹതയുമില്ല, പുറത്തുവരുന്നത് സിപിഎമ്മിലെ ജീർണത- വി ഡി സതീശൻ

തിരുവനന്തപുരം: ഭരണത്തിന്റെ മറവിൽ സിപിഎം നടത്തുന്ന അഴിമതികളുടെ കഥകളാണ് ഇപ്പോൾ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അധികാരത്തിന്റെ കരുത്തിൽ പാർട്ടി അനധികൃത സ്വത്ത് സമ്പാദിക്കുകയാണെന്നും ...

Read moreDetails

ദീപക് മരിക്കാൻ ഇതല്ലാതെ മറ്റ് കാരണങ്ങളില്ല….പ്രതി സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടാൻ കുറ്റം ചെയ്തു, അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ… ജാമ്യം ലഭിച്ചാൽ ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും- പോലീസ് കോടതിയിൽ!! ഷിംജിത ജയിലിൽത്തന്നെ… ജാമ്യമില്ല

കോഴിക്കോട്: ലൈം​ഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലിൽ ...

Read moreDetails

സൈലന്‍റ് വാലിയുടെ മടിത്തട്ടിൽ ഒന്ന് മയങ്ങിയാലോ?

സൈലന്റ് വാലിയുടെ മടിത്തട്ടിൽ കാടിന്റെ മനോഹാരിത തൊട്ടറിഞ്ഞ് എല്ലാം മറന്ന് ഒന്ന് റിലാക്സ് ചെയ്ത് മനസും ശരീരവും ഫ്രഷാക്കി മടങ്ങി വരണമെന്ന് നിങ്ങൾ കൊതിക്കുന്നുണ്ടോ? സഹ്യപർവത നിരകളെ ...

Read moreDetails

സിപിഎമ്മിൽ നിന്നും പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ച ബെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂർ സ്വദേശിയായ പ്രസന്നന്റെ കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് ...

Read moreDetails

കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ കാറിലിരുന്ന് മദ്യപാനം, പിന്നാലെ വണ്ടിയുമായി നിരത്തിലിറങ്ങി, ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ കുരുക്കിലായി പൊലീസുകാര്‍, ആറ് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ നടപടി.  കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലിരുന്ന് കാറിനകത്ത് ഇരുന്ന് പരസ്യ മദ്യപാനം നടത്തിയ ഗ്രേഡ് ...

Read moreDetails

നിങ്ങൾ സ്വപ്നം കണ്ടോളു… പക്ഷെ അതും വെറും സ്വപ്നം മാത്രമാണ്, യുഎസ് ഇല്ലാതെ യൂറോപ്പിന് സ്വയം പ്രതിരോധം സാധ്യമല്ല- നാറ്റോ സെക്രട്ടറി ജനറൽ!! പ്രതികരണം യൂറോപ്പിന് സ്വന്തമായ ‘സ്ട്രാറ്റജിക് ഓട്ടോണമി’ വേണമെന്ന ഫ്രാൻസിന്റെ വാദത്തിന് പിന്തുണ വർധിച്ചുവരുന്ന സാഹചര്യത്തിൽ

ബ്രസൽസ്: അമേരിക്കൻ സൈനിക പിന്തുണയില്ലാതെ യൂറോപ്പ് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ. യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളോട് തിങ്കളാഴ്ച ബ്രസൽസിൽ സംസാരിക്കവെയാണ് റൂട്ടെ ...

Read moreDetails

എലത്തൂരിലെ യുവതിയുടെ കൊലപാതകം ബന്ധം ഭാര്യ അറിയാതിരിക്കാൻ!! കൊലയ്ക്കു ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു, പിന്നാലെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തു, ആശുപത്രിയിലെത്തിക്കണമെന്നു അറിയിച്ചു, ആശുപത്രിയിലെത്തിച്ചത് ഇരുവരും ചേർന്ന്, തിരികെ വന്ന് ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള വൈശാഖന്റെ പദ്ധതി പാളിയതോടെ പിടിവീണു

കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തലിനു പിന്നാലെ മൃതദേഹവുമായി ലൈം​ഗിക ബന്ധപ്പെട്ടുവെന്ന് കണ്ടെത്തൽ. വിവാ​ഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രം​ഗത്തെത്തിയതോടെ ...

Read moreDetails

ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങുന്നത് തടയാൻ നീക്കം! പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ എസ്‌ഐടി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ പ്രത്യേക അന്വേഷണസംഘം നടപടികൾ ആരംഭിച്ചു. കട്ടിളപ്പാളിക്കേസിൽ അറസ്റ്റിലായി ഫെബ്രുവരി രണ്ടിന് ...

Read moreDetails

‘ജനനായകൻ’ തിയേറ്ററിലെത്തുമോ? സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ ...

Read moreDetails
Page 14 of 100 1 13 14 15 100

Recent Posts

Recent Comments

No comments to show.