കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ കൃഷ്ണപ്രിയയുടെ സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചു, സമ്മതിക്കാതെ വന്നപ്പോള്‍ ക്രൂരമായ മര്‍ദനം, ഷിജിലിനെതിരെ ഗാര്‍ഹിക പീഡന കുറ്റവും, നേരത്തെയും നിരവധി പൊലീസ് കേസുകള്‍
നെയ്യാറ്റിൻകര; ഒരു വയസ്സുകാരൻ ഇഹാനെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് ഷിജിലിന് എതിരെ ഗാർഹിക പീഡനക്കുറ്റം കൂടി ചുമത്തിയേക്കും. ഗാർഹിക പീഡനത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് ...
Read moreDetails









