Month: January 2026

എല്‍ഡിഎഫിന് ഇപ്പോള്‍ ശ്രീധരനെ പിടിക്കുന്നില്ല… അതിവേഗ റെയില്‍ പദ്ധതിക്ക് കോണ്‍ഗ്രസ് എതിരല്ല, കേരളത്തിന് താങ്ങാന്‍ പറ്റുന്ന പദ്ധതികള്‍ വരട്ടെ, പദ്ധതിക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ സര്‍ക്കാര്‍ എന്തിന് പിന്നോട്ട് പോയി- വി ഡി സതീശന്‍

തിരുവനന്തപുരം: കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശ്രീധരന്‍ മുന്നോട്ടുവെച്ച പദ്ധതിയെ കുറിച്ച് കേന്ദ്രത്തോട് പറഞ്ഞിരുന്നുവെന്നാണ് മുഖ്യമന്ത്രി ...

Read moreDetails

ഈ മാസം ആദ്യം മുതൽ ഐടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തുടങ്ങി, പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണെന്നാണ് അറിഞ്ഞത്, വലിയ സമ്മർദ്ദമില്ലാതെ റോയി ആത്മഹത്യ ചെയ്യില്ല- സന്തത സഹചാരി അബിൽ ദേവ്!! സിജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയിയുടെ ഇന്നു നടത്താൻ തീരുമാനിച്ച സംസ്‌കാരം നാളത്തേക്ക് മാറ്റി. ബന്ധുക്കൾ വിദേശത്ത് നിന്ന് എത്താൻ വൈകുന്നതിനാലാണ് സംസ്‌കാരം ...

Read moreDetails

ലോക്കറിൽ സ്വർണം വെച്ച് സമാധാനമായി ഉറങ്ങണ്ട! പ്രളയം വന്നാൽ ബാങ്ക് കൈമലർത്തും; ആർബിഐ നിയമം പറയുന്നത് ഇങ്ങനെ

സ്വർണ്ണവില പവൻ ലക്ഷങ്ങളിലേക്ക് അടുക്കുമ്പോൾ വീടുകളേക്കാൾ സുരക്ഷിതമെന്ന് കരുതി ബാങ്ക് ലോക്കറുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ ലോക്കർ വാടക കൃത്യമായി അടയ്ക്കുന്നതുകൊണ്ട് മാത്രം നിങ്ങളുടെ സ്വർണ്ണത്തിന് ...

Read moreDetails

മോദിയുടെ ആ ഒരു ഒപ്പ് പാകിസ്ഥാനെ വിറപ്പിക്കുന്നത് എന്തുകൊണ്ട്? യൂറോപ്പിൽ ഇന്ത്യ യുഗം തുടങ്ങുന്നു!

ഇന്ത്യ–യൂറോപ്യൻ യൂണിയൻ (EU) സ്വതന്ത്ര വ്യാപാര കരാർ അന്തിമരൂപം കൈവരിച്ചതോടെ, ആഗോള വ്യാപാര ഭൂപടത്തിൽ ഒരു അടിസ്ഥാനപരമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. “എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്” എന്ന ...

Read moreDetails

കാമുകിയെ ഒഴിവാക്കാൻ വൈശാഖൻ സ്വീകരിച്ച വഴി നേരത്തെ ഭാര്യയിൽ പ്രയോ​ഗിച്ചുനോക്കിയത് ശിവാനന്ദൻ!! വിവാഹം കഴിഞ്ഞ് 6 വർഷമായി കുട്ടികളില്ല, ഒരുമിച്ച് മരിക്കാമെന്നു പറഞ്ഞ് കുരുക്കുണ്ടാക്കി ആത്മഹത്യാശ്രമം, യുവതി മരിച്ചു, ഭർത്താവിന് ഒരു പോറൽ പോലുമില്ല… ശിവാനന്ദൻ കഴുത്തിലിട്ട കുരുക്ക് ഒരുതരത്തിലും മുറുകാത്തതെന്ന് പോലീസ്… ഭർ‍ത്താവ് അറസ്റ്റിൽ

കൊഴിഞ്ഞാമ്പാറ: മേനോൻപാറയിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിയുടെ മരണത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കോട്ടായി കുളിമടം മേലേതിൽ വീട്ടിൽ എം.എസ്. ശിവാനന്ദനെ (41) കൊഴിഞ്ഞാമ്പാറ ...

Read moreDetails

“നീ എപ്പോഴാണ് വരുന്നത്, എനിക്കൊന്ന് കാണണമെന്ന് റോയ് പറഞ്ഞു, ഇന്ന് 7 മണിക്കു കാണാമെന്നു പറഞ്ഞു, പക്ഷേ കാണാൻ ആളുണ്ടായില്ല, ആള് പോയി. കടമോ, ബാധ്യതയോ, മറ്റു ഭീഷണികളോ ഒന്നും ഉണ്ടായിരുന്നില്ല”…

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.സി.ജെ. റോയിയെ (57) സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ സഹോദരൻ ​രം​ഗത്ത്. ...

Read moreDetails

ശരിക്കും ചർച്ച ആർക്ക്? അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിനേക്കാൾ കരാർ ഉണ്ടാക്കാനാണ് ഇറാൻ താൽപ്പര്യപ്പെടുന്നത്- ട്രംപ്!! ഉപാധികൾ വച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ല, ഇറാൻ തന്റെ മിസൈൽ–പ്രതിരോധ സംവിധാനങ്ങൾ അടിയറവ് വെക്കില്ല,, പരസ്പര ബഹുമാനവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സംഭാഷണമാകാം- അബ്ബാസ് അറാഘ്ചി

വാഷിങ്ടൺ: അമേരിക്കൻ സൈനിക നടപടികൾ നേരിടുന്നതിനേക്കാൾ കരാർ ഉണ്ടാക്കാനാണ് ഇറാൻ താൽപ്പര്യപ്പെടുന്നതെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗൾഫ് മേഖലയിലേക്ക് യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനെക്കുറിച്ച് വൈറ്റ് ...

Read moreDetails

കീഴടങ്ങില്ലെങ്കിൽ എന്തു ചെയ്യും? മഡൂറോയെ പൊക്കിയതുപോലെ ഖമനേയിയെ കിട്ടില്ല ട്രംപേ…ഇറാൻ വിന്യസിപ്പിച്ചിരിക്കുന്നത് 1000 സ്ട്രാറ്റജിക് ഡ്രോണുകൾ!! ഞങ്ങൾക്കെതിരെ ചെറുവിരലനക്കിയാൽ യുഎസ് ബേസുകളെയും വിമാനവാഹിനിക്കപ്പലുകളെയും മുച്ചൂടും തകർക്കും- ഇറാന്റെ ഭീഷണി

ഇറാനും അമേരിക്കയും ഇപ്പോ പൊട്ടിക്കും ഇപ്പോ പൊട്ടിക്കും എന്ന നിലയിൽ മിഡിൽ ഈസ്റ്റിനെ ആശങ്കയിലാഴ്ത്താൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അമേരിക്കയുടെ യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ ഇറാന്റെ സമുദ്ര ...

Read moreDetails

ഉറങ്ങിക്കിടന്ന മക്കളേയും അമ്മയേയും വീടിനുള്ളിലിട്ട് പൂ‌ട്ടി രണ്ടാനച്ഛൻ വീടിനു തീയിട്ടു, ആളിപ്പടർന്ന തീയ്ക്കുള്ളിൽ നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ ഓട് പൊളിച്ച് അവൻ പുറത്തുചാടി, ശരീരത്തിൽ പൊള്ളലേറ്റിട്ടും അമ്മയെ രക്ഷിക്കാൻ നോക്കിയെങ്കിലും നടന്നില്ല, യുവതിയെ കതക് പൊളിച്ചു പുറത്തെത്തിച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ

കോന്നി: കുടുംബ കലഹത്തിനിടെ രണ്ടാനച്ഛൻ വീടിന് തീയിട്ടതോടെ ആളിപ്പടർന്ന തീയിൽ നിന്ന് ഉറങ്ങിക്കിടക്കുന്ന കുഞ്ഞനുജത്തിയെ സാഹസികമായി രക്ഷിച്ച് സഹോദരൻ. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ഭാര്യയെയും മക്കളെയും മുറിക്കുള്ളിൽ ...

Read moreDetails
Page 3 of 100 1 2 3 4 100