Month: January 2026

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽപരിശോധന; വെളിച്ചത്തായത് വ്യാപക ക്രമക്കേട്!! 16.5 ലക്ഷം രൂപ കൈയ്യോടെ പൊക്കി

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ മിന്നൽപരിശോധന നടത്തി. വിജിലൻസ് ...

Read moreDetails

ഇറാനിൽ പുറംലോകവുമായുള്ള ബന്ധം കുറയ്ക്കാൻ നീക്കം? ആഗോളതലത്തിൽ സ്ഥിരമായ ഇന്റർനെറ്റ് ഷട്ട്ഡൗണിലേക്ക്, പദ്ധതി നടപ്പിലായാൽ ഭരണകൂടം അംഗീകരിച്ചവർക്ക് മാത്രം ഇന്റർനെറ്റ്…

ലണ്ടൻ: ആഗോള ഇന്റർനെറ്റിൽ നിന്നു സ്ഥിരമായി വേർപെടാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സർക്കാർ അനുമതി ലഭിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇനി ആഗോള ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരം ഉണ്ടാകൂവെന്ന് ...

Read moreDetails

പൊന്നാനിയിൽ സിപിഎം പ്രവർത്തകർ തമ്മിൽ കൂട്ടയടി; ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു; ഉത്സവത്തിനിടെയുണ്ടായ തർക്കമെന്ന് പാർട്ടി നേതൃത്വം

മലപ്പുറം: പൊന്നാനി എരമംഗലത്ത് ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. എരമംഗലത്തെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡിവൈഎഫ്ഐ ഓഫീസിലെ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പ്രവർത്തകർ ...

Read moreDetails

“അവൾ തന്നെയാണ് അത് എനിക്ക് നൽകിയത്, നിങ്ങൾ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ചരിത്രത്തിൽ നിങ്ങളേക്കാൾ അർഹനായ മറ്റാരുമില്ലെന്ന് അവൾ പറഞ്ഞു… അതൊരു മനോഹരമായ ആദരവാണ്,”… മച്ചാഡോയ്ക്ക് ലഭിച്ച നൊബേൽ ഏറ്റുവാങ്ങിയതിന് ന്യായീകരണവുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ തന്റെ നോബൽ സമാധാന പുരസ്കാര മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയ സംഭവത്തിൽ പ്രതികരണവുമായി ട്രംപ് ...

Read moreDetails

കള്ളത്തരം പറയുകയാണ്, സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19 ലക്ഷത്തോളം യുഡിഎഫ് കൊടുത്തിട്ടുണ്ട്, ഞാനും കൊടുത്തിട്ടുണ്ട്… ഞങ്ങൾ ആരോടെങ്കിലും പറഞ്ഞോ, സിഎംഡിആർഎഫിൽ പൈസകൊടുക്കരുതെന്ന്?-വിഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസകൊടുക്കരുതെന്നത് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ സിപിഎം പച്ചക്കള്ളം പറയുകയും പ്രചരിപ്പിക്കുകയാണെന്നും തങ്ങൾ പൈസകൊടുത്ത് മാതൃക കാണിച്ചവരാണെന്നും ...

Read moreDetails

കാത്തിരിപ്പിന് വിരാമം! ബിടിഎസിന്റെ ‘അരിരംഗ്’ മാർച്ചിൽ, പിന്നാലെ ലോക പര്യടനവും!

ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചാമത്തെ സ്റ്റുഡിയോ ആൽബം ‘അരിരംഗ്’ 2026 മാർച്ച് 20-ന് പുറത്തിറങ്ങും. ബിഗ് ഹിറ്റ് മ്യൂസിക്കാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ...

Read moreDetails

സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ അവഗണക്കരുത്: സമയബന്ധിതമായ ചികിത്സ ജീവൻ രക്ഷിക്കും

ഓരോ വർഷവും ലോകമെമ്പാടുമായി ഏകദേശം 1.5 കോടിയിലധികം ആളുകൾക്ക് പക്ഷാഘാതം അഥവാ സ്ട്രോക്ക് സംഭവിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ 40 സെക്കൻഡിലും ലോകത്തിന്റെ ...

Read moreDetails

രാഹുലിന് ജാമ്യമില്ല, ഹർജി കോടതി തള്ളി, സെഷൻസ് കോടതിയെ സമീപിക്കാന്‍ നീക്കം

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ ...

Read moreDetails
Page 45 of 100 1 44 45 46 100

Recent Posts

Recent Comments

No comments to show.