വാഷിങ്ടൺ: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ തന്റെ നോബൽ സമാധാന പുരസ്കാര മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയ സംഭവത്തിൽ പ്രതികരണവുമായി ട്രംപ് രംഗത്ത്. “അവൾ തന്നെയാണ് അത് എനിക്ക് നൽകിയത്” എന്ന ലളിതമായ വിശദീകരണമാണ് ട്രംപ് മുന്നോട്ടുവച്ചത്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതിന്റെ അംഗീകാരമായാണ് മചാഡോ ഈ പുരസ്കാരം നൽകിയതെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞതിങ്ങനെ, “അവൾ അത് എനിക്ക് നൽകി. അതൊരു നല്ല ചിന്തയായി തോന്നി. […]









