Month: January 2026

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

കൊല്‍ക്കൊത്ത: ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ കിരീടം നേടി കേരളത്തില്‍ നിന്നുള്ള താരം നിഹാല്‍ സരിന്‍; മണിക്കൂറുകള്‍ക്ക് മുന്‍പ് മരണപ്പെട്ട, തന്നെ ചെസ്സിലേക്ക് കൂട്ടിക്കൊണ്ടുവന്ന മുത്തച്ഛന് തന്റെ ...

Read moreDetails

ജയിലിൽ ഭക്ഷണം നൽകാനെത്തിയ ഉദ്യോഗസ്ഥരോട് തലകറങ്ങുന്നെന്ന് തന്ത്രി, ആശുപത്രിയിൽ നടത്തിയ ഡ്രോപ്പ് ടെസ്റ്റിൽ ചില കുഴപ്പങ്ങളുണ്ടെന്ന് ഡോക്ടർമാർ, ഐസിയുവിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് പിന്നാലെയാണ് തന്ത്രിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്. ...

Read moreDetails

എയിംസ്, ശബരിപാത, വന്യജീവി സംഘർഷത്തിന് 1000 കോടി; കേന്ദ്രബജറ്റിൽ കണ്ണുനട്ട് കേരളം

ന്യൂഡൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ആവർത്തിച്ച് സംസ്ഥാനം. എയിംസ്, ശബരി റെയിൽ പാത, ...

Read moreDetails

റോഡപകടങ്ങൾ 80% കുറയും! വാഹനങ്ങൾ തമ്മിൽ ‘സംസാരിക്കും’; വിപ്ലവകരമായ V2V സാങ്കേതികവിദ്യയുമായി നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്തെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ആശയവിനിമയ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. വാഹനങ്ങൾ ...

Read moreDetails

മാറാട് രാഷ്ട്രീയ കച്ചവടം നടത്തിയത് പിണറായി; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത ഇടതുപക്ഷം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഡൽഹിയിലെ ...

Read moreDetails

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ഡാൻസാഫിന്റെ പൂട്ടുവീണത് രണ്ട് സംഘങ്ങൾക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വൻ ലഹരി വേട്ടയിൽ 50 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിൽ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ...

Read moreDetails

മനാമ ക്ലബ് യൂത്ത് ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ്’

മനാമ: ബഹ്‌റൈനിലെ കായിക മേഖലയിൽ പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മനാമ ക്ലബ്ബിന്റെ യൂത്ത് - ജൂനിയർ ബാസ്‌ക്കറ്റ്‌ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി 'ചിക്കെക്സ് ബഹ്‌റൈൻ' ...

Read moreDetails

വീഡിയോയിലെ പരാമർശങ്ങൾ പരാതിക്കാരിയുടെ അന്തസിനെ ബാധിക്കുന്നത്, അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യത!! പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുൽ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ ...

Read moreDetails
Page 68 of 100 1 67 68 69 100

Recent Posts

Recent Comments

No comments to show.