Month: January 2026

ഭീകരപ്രവർത്തനത്തിന്റെ ഹോൾസൈൽ ഡീലർമാരായ പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ നിലപാടിനെ പുകഴ്ത്തി ചൈന!! CPEC ഇടപാട് തടസമില്ലാതെ മുന്നോട്ട്, യുഎസിനു പിന്നാലെ പാക്കിസ്ഥാന് ചൈനയുടേയും ഉദാരമായ പിന്തുണ

ബെയ്ജിംഗ്: ഭീകരവാദത്തിനെതിരായ സഹകരണം കൂടുതൽ ശക്തമാക്കാനും ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) യെ തടസങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും പാക്കുസ്ഥാനും ചൈനയും തമ്മിൽ ധാരണ. ബെയ്ജിംഗിൽ നടന്ന പാക്കിസ്ഥാൻ–ചൈന ...

Read moreDetails

പാക്കിസ്ഥാൻ ഉന്നമിടുന്നത് പ്രായപൂർത്തിയാകാത്ത കുരുന്നുമക്കളെ, പാക്കിസ്ഥാനു ഒരു വർഷമായി വിവരങ്ങൾ ചോർത്തിക്കൊടുക്കുന്ന 15 കാരൻ ഇന്ത്യൻ ചാരൻ അറസ്റ്റിൽ, താൻ മാത്രമല്ല തനിക്കൊപ്പം കുറേ കുട്ടികളുണ്ടെന്ന് ചോദ്യം ചെയ്യലിൽ കൗമാരക്കാരന്റെ വെളിപ്പെടുത്തൽ

പത്താൻകോട്: ഇന്ത്യയിൽനിന്നും രഹസ്യവിവരങ്ങൾ ചോർത്തുന്നതിനായി 15 വയസുള്ള കുട്ടിയെ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി (ഐഎസ്‌ഐ) ചാരനാക്കിയെന്ന് പഞ്ചാബ് പോലീസിന്റെ കണ്ടെത്തൽ. ചാരപ്രവർത്തനം നടത്തിയതിനു കഴിഞ്ഞ ദിവസമാണ് പഞ്ചാബ് ...

Read moreDetails

ഉന്നം തെറ്റിയതാ…വെനസ്വേലയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെയ്പ്പ്, കൊട്ടരത്തിനു നേർക്കല്ല അനുമതിയില്ലാതെ പറക്കുകയായിരുന്ന ഡ്രോണുകൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നെന്ന് റിപ്പോർട്ട്, തങ്ങളല്ലെന്ന് അമേരിക്ക, കസ്റ്റഡിയിലുള്ള മഡൂറോയെ ഉടൻ മോചിപ്പിക്കണം- ഡെൽസി റോഡ്രിഗസ്

കാരക്കസ്: തലസ്ഥാനമായ കാരക്കാസിൽ വെനസ്വേലൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് വെടിവെപ്പ്. യുഎസ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്ന് വെനിസ്വേലയിൽ കനത്ത ജാഗ്രത പാലിച്ചുവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയിൽ ...

Read moreDetails

വിനോദയാത്രക്കിടെ മന്തി കഴിച്ചതോടെ വയറുവേദനയും ചർദ്ദിയും, വന്ദേ ഭാരതിൽ യുവാവ് കുഴഞ്ഞുവീണു, തൃശൂരിൽ ട്രെയിനെത്തുമ്പോൾ വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല, കേണപേക്ഷിച്ചിട്ടും കനിയാതെ റെയിൽവേ പോലീസും!! അഭിരാമിനെ ആശുപത്രിയിലെത്തിച്ചത് ഭക്ഷണവിതരണക്കാർ… ആശുപത്രിയെത്തും മുൻപ് 23 കാരന് ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏക മകനെ

തൃശ്ശൂർ: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വന്ദേ ഭാരത് ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാതെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ. പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് സ്വകാര്യ ...

Read moreDetails

സായി എല്‍എന്‍സിപിഇയില്‍ ധൂര്‍ത്തും ആഡംബരവും; കായിക താരങ്ങള്‍ക്ക് ചെലവിനു പണമില്ല

തിരുവനന്തപുരം: സായി എല്‍എന്‍സിപിയില്‍ ധൂര്‍ത്തും ആഡംബരവും. കായിക താരങ്ങള്‍ക്ക് നിത്യചെലവിനു പോലും പണം ഇല്ലാതെ വട്ടം കറങ്ങുമ്പോള്‍ ജീവനക്കാരുടെ ആഡംബരത്തിനും പണം തട്ടിയെടുക്കുന്നതിനും യാതൊരു കുറവുമില്ല. നിരവധി ...

Read moreDetails

വൈഭവ് പന്തിന്റെ റിക്കാര്‍ഡ് മറികടന്നു

ബെനോനി: ഭാരതത്തിന്റെ കൗമാര ക്രിക്കറ്റ് പ്രതിഭാസം വൈഭവ് സൂര്യവംശി യുവ ക്രിക്കറ്റ് നിരയിലേക്ക് ഒരു റിക്കാര്‍ഡ് കൂടി സ്വന്തമാക്കി. ഭാരത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ...

Read moreDetails

അമോറിം തെറിച്ചു; യുണൈറ്റഡ് കോച്ചിനെ പുറത്താക്കിയത് 14 മാസത്തിന് ശേഷം

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം പരിശീലകന്‍ റൂബന്‍ അമോറിം പുറത്താക്കപ്പെട്ടു. നാളെ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക കോച്ചായി ഡാരെന്‍ ഫ്‌ളെച്ചര്‍ ...

Read moreDetails

ആഷസ്: ഇംഗ്ലണ്ടിന് 384; തുടക്കം ഗംഭീരമാക്കി ഓസീസ്

സിഡ്‌നി: ആഷസ് ടെസ്റ്റ് പരമ്പരയുടെ അവസാന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനുള്ള ഓസീസ് മറുപടി ഉജ്ജ്വല തുടക്കത്തോടെ. ഒന്നര ദിവസത്തിലേറെ സമയംകൊണ്ട് വിരുന്നുകാരായ ഇംഗ്ലണ്ട് 384 റണ്‍സെടുത്ത് ...

Read moreDetails

വിജയ് ഹസാരെ: ശ്രേയസ് അയ്യര്‍ മുംബൈയെ നയിക്കും

മുംബൈ: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ മുംബൈയെ ഭാരത താരം ശ്രേയസ് അയ്യര്‍ നടക്കും. ക്യാപ്റ്റനായിരുന്ന ഷര്‍ദൂല്‍ താക്കൂര്‍ പരിക്ക് ...

Read moreDetails

സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളത്തിന് രണ്ടാം വിജയം

ചെന്നൈ: സീനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രാഥമിക റൗണ്ടില്‍ കേരളത്തിന്റെ വനിതാ ടീം രണ്ടാം വിജയം നേടി. വനിതകള്‍ മധ്യപ്രദേശിനെ 88-34ന് തകര്‍ത്തത്തു. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു ...

Read moreDetails
Page 83 of 100 1 82 83 84 100

Recent Posts

Recent Comments

No comments to show.