Month: January 2026

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹിന്ദു യുവാവിനെ ക്രൂരമായി മർദിച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി, പ്രാണരക്ഷാർത്ഥം ഓടിപ്പോയി ചാടിയത് സമീപത്തെ കുളത്തിലേക്ക്, രക്ഷകനായെത്തിയത് മുസ്ലിം യുവാവ്, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ വഴിയാത്രികനായ ഹിന്ദു യുവാവ് മരിച്ചു. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര ...

Read moreDetails

സോറി ഒന്നു കൂടി ചേർക്കാനുണ്ടായിരുന്നു വിട്ടുപോയതാ… മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയി, ഞാൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല, ഞാൻ എന്ത് തെറ്റാണ് ചെയ്തത്, ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത? ലീഗ് ചെയ്തത് ചതിയല്ലേ? ഈഴവർക്ക് കേരളം മൊത്തത്തിൽ 18 കോളേജ്, മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48- വെള്ളാപ്പള്ളി

ആലപ്പുഴ: മാധ്യമ പ്രവർത്തകനെതിരായ വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ...

Read moreDetails

യാത്രാ പദ്ധതിയുണ്ടോ ? : ഇതാ 2026ല്‍ വിസയില്ലാതെ സന്ദര്‍ശിക്കാവുന്ന 5 രാജ്യങ്ങള്‍

2026ല്‍ നിങ്ങള്‍ വിദേശയാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ ?. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ ചില രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്. അതായത് പ്രസ്തുത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസയ്ക്ക് ...

Read moreDetails

മ​രു​ഭൂ​മി​യു​ടെ അ​ത്ഭു​ത കാ​ഴ്ച​ക​ളു​മാ​യി ജി​​യോ പാ​ർ​ക്ക് ഒ​രു​ങ്ങി; ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​വേ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പൈ​തൃ​ക​വും ലോ​ക​ത്തി​ന് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച് 'ജി​യോ പാ​ർ​ക്ക്' ഒ​രു​ങ്ങി. കു​വൈ​ത്ത് ബേ​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്ത് പ​ദ്ധ​തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് സാം​സ്കാ​രി​ക ...

Read moreDetails

പുതുവർഷദിനത്തിൽ എം എം ടീം മലയാളി മനസ്സ് സ്നേഹവിരുന്ന് സംഘടിപ്പിച്ചു

മുൻ വർഷങ്ങളിലേത് പോലെ 2026ലെ ഈ പുതുവർഷദിനത്തിൽ ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കുന്ന ജോലിയും കുറഞ്ഞ വേതനത്തിലും കഷ്ടപ്പെടുന്ന നൂറോളം വരുന്ന ബലദിയ ശുചീകരണ തൊഴിലാളികൾക്ക് ടീമംഗങ്ങൾ ...

Read moreDetails

തൃശ്ശൂരിനോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ അവഗണന, വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കണം, സംസ്ഥാനത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി

കൊല്ലം: തൃശ്ശൂരിൽ സെൻട്രൽ ഫൊറൻസിക് ലാബിനായി സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കാത്തതിൽ മുന്നറിയിപ്പുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിനോട് സർക്കാരിന് അവഗണനയാണ്. ജില്ലയോട് വേർതിരിവു കാണിച്ചാൽ ...

Read moreDetails

പണി വീണ്ടുമെത്തി…എന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിച്ചു, കുടുംബ ജീവിതം തകർത്തു, വലിയ മാനനഷ്ടം ഉണ്ടായി!! . രാഹുലിനെതിരെ ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണം… പരാതിക്കാരിയുടെ ഭർത്താവും രം​ഗത്ത്, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി, തനിക്ക് ആത്മവിശ്വാസമുണ്ട്, സത്യം വിജയിക്കും- രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും പരാതി. രാഹുലിനെതിരെ പരാതിക്കാരിയുടെ ഭർത്താവാണ് രം​ഗത്ത് രം​ഗത്തെത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുടുംബ ജീവിതം തകർത്തെന്ന് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. താനാണു ...

Read moreDetails

ഷാരൂഖ് ഖാന്റെ ആഗ്രഹം നടക്കില്ല : ബംഗ്ലാദേശിയായ മുസ്തഫിസുർ റഹ്മാൻ ഐപിഎല്ലിൽ കളിക്കില്ല, ഉത്തരവിറക്കി ബിസിസിഐ

ന്യൂദൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിനെ ബാധിച്ചേക്കാം. നിരന്തരമായ ആവശ്യങ്ങളെത്തുടർന്ന് ബംഗ്ലാദേശി ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കാൻ കൊൽക്കത്ത ...

Read moreDetails

തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം!! 32 വർഷങ്ങൾക്കു ശേഷം വിധി, ആന്റണി രാജു കുറ്റക്കാരൻ, നിയമസഭാ അംഗത്വം റദ്ദാകും

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ...

Read moreDetails
Page 92 of 100 1 91 92 93 100

Recent Posts

Recent Comments

No comments to show.