Month: February 2026

‘പ്രതിഷേധക്കാരെ കണ്ട് തിരിഞ്ഞു നോക്കിയതിൽ കഴുത്തുളുക്കിയ മന്ത്രിയെ സ്ട്രെച്ചറിലെടുക്കുന്നു, ICU വിലാക്കുന്നു. MRI Scan – ന് വിധേയയാക്കുന്നു… ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുന്നു….etc etc…. പക്ഷേ, ഒരു കത്രിക 5 അല്ല 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ലെന്നേ….വേദന പോലും ഉണ്ടാവില്ല… ചികിത്സ വേണ്ട…ചെയ്തവർക്കെതിരെ യാതൊരു നടപടിയും ഇല്ല… നാടകമേ ഉലകം’…കെകെ ഹർഷിന

കോഴിക്കോട്: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെകെ ഹർഷിന. എന്തൊക്കെ കാട്ടിക്കൂട്ടിയാലാണ് നടത്തുന്നത്, ...

Read moreDetails

‘ഞാൻ കൊലപ്പെടുത്തിയതല്ല, അമ്മയുടേത് സ്വഭാവിക മരണം’, ​ഗിരീഷ് പോലീസിനോടും നാട്ടുകാരോ‌‌ടും പറഞ്ഞത് ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാധയുടേത് വാർദ്ധക്യ സഹജമായ മരണം…അമ്മയെ കൊന്നു കുഴിച്ചുമൂടിയെന്ന സംശയത്തിൽ കസ്റ്റ‍ഡിയിലെടുത്ത മകനെ വെറുതെവിടും

ആലപ്പുഴ: ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം മരിച്ച രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ...

Read moreDetails

ജനറൽ ആശുപത്രിയിൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ക്യൂ നിന്ന രോ​ഗിയുടെ തലയിൽ ചക്കവീണു, ബോധരഹിതനായി വീണ ഓമല്ലൂർ സ്വദേശിയുടെ തലയ്ക്കും കൈ- കാൽ മുട്ടുകൾക്ക് പരുക്ക്

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടമുണ്ടായത്. ഡോക്ടറെ കണ്ട ...

Read moreDetails

‘കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു, ഗണ്‍മാനെ അടിച്ചു‘ -എഫ്ഐആർ; കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർ റിമാൻഡിൽ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്ന് എഫ്ഐആർ.’കൊല്ലെടാ’ എന്ന് അക്രോശിച്ചാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും ...

Read moreDetails

അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയും ഇ ഡി കണ്ടുകെട്ടി; നടപടി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് 3,716.83 കോടി ...

Read moreDetails

താൻ പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ എപ്സ്റ്റീനും ട്രംപും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു… അമേരിക്കൻ പ്രസിഡന്റിനെതിരെ ഒരു സ്ത്രീയുടെ വെളിപ്പെടുത്തൽ!! എഫ്ബിഐ മെമ്മോകളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ മുക്കി

വാഷിങ്ടൺ: അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള അന്വേഷണ രേഖകളിൽ നിർണ്ണായകമായ ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് . അമേരിക്കൻ പ്രസിഡൻ്റ് ...

Read moreDetails

‘2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണം ‘അതിക്രൂരം’ , 26/11 മുംബൈ ഭീകരാക്രമണവും സമാനമായിരുന്നു; ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല’ – ഇസ്രയേൽ പാർലമെന്റിൽ മോദി

ജെറൂസലേം: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം തന്ത്രപരവും സുദൃഢവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ‘സീറോ ...

Read moreDetails

ആതിഥേയരു‌ടെ തട്ടകത്തിൽ കയറി കിവികളുടെ ലങ്കാ ദഹനം… ശ്രീലങ്ക പുറത്ത്!! സെമി പ്രതീക്ഷ സജീവമാക്കി ന്യൂസിലൻഡ്, പാക്കിസ്ഥാന്റെ പുറത്തേക്കുള്ള വാതിൽ കൂടുതൽ വിസ്ത്രിതമായി

കൊളംബോ: ടി20 ലോകകപ്പിൽ നിന്ന് സെമി കാണാതെ ആതിഥേയരായ ശ്രീലങ്ക പുറത്ത്. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനോട് 61 റൺസിനു തോറ്റതോടെയാണ് ലങ്ക പുറത്തായത്. ന്യൂസിലൻഡ് ...

Read moreDetails

പ്രവാസികൾക്ക് പ്രവാസികൾക്ക് സന്തോഷകരമായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ; കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വൻ ഇളവുകൾ; ഇനി മുതൽ സ്വർണത്തിന്റെ മൂല്യമല്ല, തൂക്കമാണ് കണക്കാക്കുക

അബുദാബി∙ വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ​ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ ...

Read moreDetails
Page 10 of 96 1 9 10 11 96

Recent Posts

Recent Comments

No comments to show.