Month: February 2026

സ്കൂളിലെത്തിയ അക്രമി വെടിയുതിർത്തു, പിന്നാലെ സ്വയം വെടിവച്ചു,, കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ആക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ട നിലയിൽ, ആറുപേരുടെ മൃതദേഹം സ്കൂളിൽ, രണ്ടുപേർ സ്കൂളിനു സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ25 പേർക്കു പരുക്ക്

ഒട്ടാവ: കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 25 പേർക്കു പരുക്ക്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ...

Read moreDetails

മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം: പ്രതി പിടിയിൽ; കുട്ടിയെ തട്ടികൊണ്ടുപോയതുതന്നെയെന്ന് സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ ...

Read moreDetails

സ്വർണക്കൊള്ള: ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിന് ജാമ്യം കിട്ടി; കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിന് അർഹത

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിലായ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിള പാളി ...

Read moreDetails

മകനൊപ്പം പോകുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കുടുംബക്കോടതി അഭിഭാഷക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, പ്രതി ജാമ്യത്തിലിറങ്ങിയത് 20 ദിവസം മുൻപ്, അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

അമ്പലപ്പുഴ: മകനൊപ്പം യാത്രചെയ്യുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. 2025 ഒക്ടോബർ ...

Read moreDetails

ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ചുരുങ്ങിയ ദിനങ്ങൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുന്നവിധത്തിലായിരിക്കുമെന്നും യുഎസ്

ന്യൂയോർക്ക് : ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് . ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുന്നവിധത്തിലായിരിക്കുമെന്ന് പറഞ്ഞു. ...

Read moreDetails

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി; അന്വേഷണത്തോട് പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും വാദം

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിൻ്റെ(41) മരണവുമായി ബന്ധപ്പെട്ട മഞ്ചേരി വനിത സബ്ബ് ജയിലിൽ കഴിയുന്ന ...

Read moreDetails

കുട്ടികളിലെ ഫോൺ അടിമത്തം: ശാസ്ത്രീയ നിയന്ത്രണം അനിവാര്യം; നിയമനിർമാണ സാധ്യത തേടി സംസ്ഥാന സർക്കാർ, അഞ്ചംഗ വിദഗ്ധസമിതി രൂപവത്കരിച്ചെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കിടയിൽ മൊബൈൽ ഫോൺ അടിമത്തം ശാസ്ത്രീയമായി നിയന്ത്രിക്കാൻ നിയമനിർമാണസാധ്യത തേടി സർക്കാർ. ഇതിനായി പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി അധ്യക്ഷയായി അഞ്ചംഗ വിദഗ്ധസമിതി രൂപവത്കരിച്ചതായി ...

Read moreDetails

70,000 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി; അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെ.എസ്.ഐ.ബി

ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേതുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 ...

Read moreDetails

പോക്സോ കേസില്‍ മുരാരി തന്ത്രിയുടെ വാദം വ്യാജം, പെണ്‍കുട്ടിയുടെ തല പിടിച്ച് ഭിത്തിയില്‍ ഇടിച്ചു, തലയിലും കഴുത്തിലും മാരക മുറിവുകള്‍, തറയില്‍ ചോരപ്പാടുകളും, പെണ്‍കുട്ടി നേരിടേണ്ടി വന്നത് ക്രൂര മര്‍ദനം, മുരാരിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും

കൊല്ലം: മന്ത്രവാദം ചെയ്ത് ബാധയൊഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായ ജ്യോത്സ്യൻ റിമാൻഡിൽ. തേവലപ്പുറം കിഴക്ക് അരീക്കൽ സരസ്വതിമന്ദിരത്തിൽ (ചെറുവള്ളി) വി.എസ്.മുരാരി തന്ത്രി എന്നറിയപ്പെടുന്ന ...

Read moreDetails
Page 62 of 96 1 61 62 63 96

Recent Posts

Recent Comments

No comments to show.