Month: February 2026

ഇസ്ലാമാബാദിലെ ചാവേറാക്രമണം: ഉത്തരവാദികൾ ഇന്ത്യയും താലിബാനുമെന്ന് പാക് പ്രതിരോധ മന്ത്രി; വായടപ്പിച്ച് ഇന്ത്യയും അഫ്​ഗാനും; ‘പാക്കിസ്ഥാൻ സ്വന്തം പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വഞ്ചിക്കുന്നു‘വെന്ന് വിദേശകാര്യ മന്ത്രാലയം

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ ഇന്ത്യയ്ക്കും ബന്ധമുണ്ടെന്നുള്ള പാക് പ്രതിരോധമന്ത്രിയുടെ ആരോപണത്തിന് ചുട്ട മറുപടിയേകി ഇന്ത്യ‌. മറുപടി പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം സ്ഫോടനത്തെ ...

Read moreDetails

അമേരിക്കൻ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കും… അഞ്ചുവർഷത്തിനുള്ളിൽ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക 50000 കോടി ഡോളറിൻറെ സാധനങ്ങൾ!! ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല… ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവന പുറത്ത്

ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായതിനു പിന്നാലെ കരാറു സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന ...

Read moreDetails

ഓശാന പാടിയതും സ്തുതി ​ഗീതങ്ങൾ ആലപിച്ചതും എല്ലാം വെറുതെ, ട്രംപ് പാലം വലിച്ചു പാക്കിസ്ഥാനേ… യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ ഭാഗം, ചൈന സ്വന്തമെന്നു പറയുന്ന അക്സായ് ചിന്നും ഇന്ത്യയ്ക്ക് സ്വന്തം…

ന്യൂഡൽഹി: ഇന്ത്യയും യുഎസും വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ട്രംപ് ഭരണകൂടം. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെ യുഎസ് ...

Read moreDetails

മ്ലാ​ത്തി​ചേ​ട്ട​ത്തി​യു​ടെ നാ​ട്ടി​ലേ​ക്ക് -ഒ​രു സ്വ​പ്ന​യാ​ത്ര

ഓ​രോ വ​ർ​ഷ​വും ഒ​രു രാ​ജ്യ​മെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ഖ​ത്ത​റി​ൽ ജോ​ലി അ​ന്വേ​ഷി​ച്ച് 2009ൽ ​വ​രു​മ്പോ​ൾ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു... ഒ​ടു​വി​ൽ ആ ​യാ​ത്ര പോ​കാ​ൻ 2025 ആ​വേ​ണ്ടി​വ​ന്നു... കു​ടും​ബ​വു​മൊ​ത്ത് യാ​ത്ര പോ​കാ​നാ​യി​രു​ന്നു ...

Read moreDetails

ഉപദ്രവിക്കല്ലേ…പെങ്ങളായിട്ട് കണ്ടുകൂടെയെന്ന് കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല, എന്റെ പെങ്ങള്‍ വേശ്യാലയത്തിലോണാ നില്‍ക്കുന്നതെന്ന് ചോദിച്ച് പച്ചത്തെറി വിളിച്ചു, ഡ്രസ് അഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ തൊണ്ടക്കുഴിയില്‍ കത്തി കുത്തി, മുഖത്തടിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു,നേരിട്ടത് കടുത്ത ഉപദ്രവമെന്ന് സ്പാ ബലാത്സംഗക്കേസിലെ അതിജീവിത

പത്തനംതിട്ട: ക്രൂരപീഡനമാണ് നേരിട്ടതെന്ന് തിരുവല്ല സ്പാ ബലാത്സംഗക്കേസിലെ അതിജീവിത. 50000 രൂപ വേണമെന്ന് വന്നവർ ആവശ്യപ്പെട്ടു. ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തു. ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും ...

Read moreDetails

തർക്കങ്ങൾക്കൊടുവിൽ ​ഗതാ​ഗത മന്ത്രിയും മേയറും കൈകോർത്തു…നഗരത്തിലെ ഇടറോഡുകളിലേക്ക് ഇലക്ട്രിക് ബസുകള്‍ ഓടിക്കയറി

തിരുവനന്തപുരം ∙ കോർപറേഷനും കെഎസ്ആർടിസിയും തമ്മിൽ നിലനിന്നിരുന്ന പ്രവർത്തനങ്ങൾ പരിഹരിച്ചതോടെ നഗരത്തിലെ ഇടറോഡുകളിലേക്കുള്ള ഇലക്ട്രിക് ബസുകൾ തിരിച്ചെത്തി. തിരിച്ചെത്തി.രാവിലെ മേയറുടെ വാർത്ത കൊടുങ്ങാനൂരിൽ പുതിയ സർവ്വീസിൻ്റെ ഉദ്ഘാടനം ...

Read moreDetails

അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാ​ഗം, മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് തന്ത്രിയുടെ അനുമതിയോടെ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്, പ്രവേശനത്തെ ആചാരംഘനമായി കാണാനാവില്ല- ഹൈക്കോടതി

പത്തനംതിട്ട: അടൂർ പാർത്ഥ സാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ച സംഭവം ആചാരലംഘനമല്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഓർത്തഡോക്‌സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം ...

Read moreDetails

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണ്? ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അടൂർ പ്രകാശിന്റെ മൊഴിയെടുക്കുന്നു, മൊഴിയെടുപ്പ് യുഡിഎഫ് കൺവീനറെ വിളിച്ചുവരുത്തി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്. ...

Read moreDetails

സ്വർണ്ണക്കൊള്ള മാത്രമല്ലല്ലോ? ശബരിമലയിലെ വഴിപാടുകളിലും ചടങ്ങുകളിലും വലിയ രീതിയിലുള്ള പണാപഹരണവും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്ന് ഇഡി; നെയ്യ് വില്പന തട്ടിപ്പടക്കമുള്ള സാമ്പത്തീക ക്രമക്കേടുകളിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കും

കൊച്ചി: ശബരിമലയിൽ നടന്ന വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം വ്യാപകമാക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).പുറത്തുവന്ന സ്വർണ്ണക്കൊള്ള കൂടാതെ, ആടിയ ശിഷ്ടം നെയ്യ് വിൽപനയുമായി ബന്ധപ്പെട്ട തട്ടിപ്പടക്കമുള്ള ക്രമക്കേടുകൾ ...

Read moreDetails
Page 76 of 96 1 75 76 77 96

Recent Posts

Recent Comments

No comments to show.