കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമയെ കിട്ടി; നിർമല സീതാരാമനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്
കേന്ദ്ര ബജറ്റ് കേരളത്തെ പൂർണ്ണമായും തഴഞ്ഞുവെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. “കടലോളം പ്രതീക്ഷിച്ച കേരളത്തിന് കടലാമയെ മാത്രമാണ് ലഭിച്ചത്” എന്ന് അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ...
Read moreDetails









