Month: March 2026

‘ഇറാനെതിരെയുള്ള സൈനീക നീക്കം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല; കാരണം, സമയപരിധി നിശ്ചയിച്ചിട്ടില്ല; തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു‘: നെതന്യാഹു

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ മുന്നേറിയിട്ടുണ്ടെങ്കിലും അത് അവസാനിപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . “തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു. ...

Read moreDetails

ഇടനിലക്കാർ വഴി ചര്‍ച്ചയ്ക്കായി യു എസ് തങ്ങളോട് അഭ്യര്‍ത്ഥിച്ചു, എന്നാല്‍ ഇത്രയും ദിവസത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങളതിന് തയ്യാറായിട്ടില്ല, മുൻകാലങ്ങളിലെ ‘നയതന്ത്ര വഞ്ചനകൾ’ ഓര്‍മ്മയുണ്ട്, സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ  യുദ്ധം അവസാനിപ്പിക്കാൻ യുഎസും ഇറാനും ഇടയിൽ ചർച്ചകൾ നടക്കുന്നുവെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ തള്ളി ഇറാൻ. 31 ദിവസമായി തുടരുന്ന പോരാട്ടത്തിനിടയിൽ ...

Read moreDetails

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

അ​ടി​മാ​ലി: വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​ത്തെ തു​ട​ർ​ന്ന്​ ര​ണ്ടു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഏ​പ്രി​ൽ ഒ​ന്നി​ന്​ തു​റ​ക്കും. ടൂ​റി​സം സോ​ണാ​യ രാ​ജ​മ​ല​യി​ൽ അ​ന്നു​മു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. ഈ ...

Read moreDetails

ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട… ഇയാളല്ലേ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഇപ്പോള്‍ പിടിയിലായ ഈ മുൻസിപ്പൽ കൗൺസിലറുടെയും ആശാന്‍, ഷാഫി നല്ലവനാണെങ്കിൽ കൂടെ നിൽക്കുന്നവർ നല്ലവരാകില്ലേ?ഇവിടുത്തെ അമ്മമാർക്കും സ്ത്രീകൾക്കും വേണ്ടി പോരാടാന്‍ ഞാനേ ഉണ്ടായിരുന്നുള്ളൂ, ഷാഫിയെ ഇവിടെ ആരും കണ്ടിട്ടില്ല, 24 മണിക്കൂറും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സേവികയാണ് ഞാന്‍- ശോഭാ സുരേന്ദ്രന്‍

പാലക്കാട്:  ഷാഫി പറമ്പിലന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍. ‘ഷാഫി പറമ്പിലിന്റെ സർട്ടിഫിക്കറ്റ് ഒന്നും എനിക്ക് വേണ്ട. ശോഭാ സുരേന്ദ്രൻ ഈ പൊതുസമൂഹത്തിനകത്ത് എടുത്ത ജോലി ഉണ്ടല്ലോ, ...

Read moreDetails

മാന്നാറിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ജ്യോത്സ്യൻ പിടിയിൽ

മാന്നാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജ്യോത്സ്യൻ പിടിയിൽ. അമ്പലപ്പുഴ പുറക്കാട് സ്വദേശി പുത്തൻപറമ്പിൽ രാജേഷ് രാമചന്ദ്രനെയാണ് (39) മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ...

Read moreDetails

ബ്രിട്ടന്റെ ഇതിഹാസനായകൻ; കിങ് ആർതർ! ചരിത്രമോ അതോ വെറും മിത്തോ?

ലോകചരിത്രത്തിൽ യുദ്ധവീര്യത്തിന്റെയും നീതിബോധത്തിന്റെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന പേരാണ് കിങ് ആർതർ. നൂറ്റാണ്ടുകളായി ബ്രിട്ടീഷ് സാഹിത്യത്തിലും നാടോടിക്കഥകളിലും നിറഞ്ഞുനിൽക്കുന്ന ആർതർ ശരിക്കും ജീവിച്ചിരുന്നോ എന്ന ചോദ്യം ഇന്നും ചരിത്രകാരന്മാരെയും ...

Read moreDetails

ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ വൻ ആക്രമണം; ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ/ടെഹ്റാൻ: : ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ ...

Read moreDetails

ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസിൽ നിന്നും പുറത്താക്കി

പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. ആരോപണം ഉയർന്നയുടനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു, ...

Read moreDetails

സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ എത്തിയത് ആരുടെ വീട്ടിലാണ്?? രാഹുൽ ഗാന്ധി അതൊന്ന് ആലോചിച്ചാൽ മറുപടി ലഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനം പാടിയതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടവരൊക്കെ സ്വന്തം ...

Read moreDetails
Page 2 of 74 1 2 3 74