Tuesday, March 31, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

by News Desk
March 31, 2026
in TRAVEL
മൂന്നാർ-വിളിക്കുന്നു,-വരയാടുകളെ-കാണാൻ

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

അ​ടി​മാ​ലി: വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ല​ത്തെ തു​ട​ർ​ന്ന്​ ര​ണ്ടു മാ​സ​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഏ​പ്രി​ൽ ഒ​ന്നി​ന്​ തു​റ​ക്കും. ടൂ​റി​സം സോ​ണാ​യ രാ​ജ​മ​ല​യി​ൽ അ​ന്നു​മു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും. ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ നൂ​റി​ല​ധി​കം വ​ര​യാ​ടി​ൻ കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്ന​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ഏ​പ്രി​ൽ 20നു ​ശേ​ഷം ഇ​ത്ത​വ​ണ​ത്തെ വ​ര​യാ​ട് സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന്​ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് ഫെ​ബ്രു​വ​രി ഒ​ന്ന് മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യാ​ണ് ദേ​ശീ​യ ഉ​ദ്യാ​നം അ​ട​ച്ചി​ട്ടി​രു​ന്ന​ത്. 900 ഓ​ളം വ​ര​യാ​ടു​ക​ളാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. കേ​ര​ള​ത്തി​ൽ വ​ര​യാ​ടു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ഏ​ക കേ​ന്ദ്ര​മാ​ണ് ഇ​വി​ടം. ഇ​തി​ന് പു​റ​മെ ചൊ​ക്രാ​മു​ടി, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തി​ലെ വ​ര​യാ​റ്റി​ൻ മു​ടി, കു​തി​ര​കു​ത്തി മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ധാ​രാ​ളം വ​ര​യാ​ടു​ക​ൾ ഉ​ണ്ടെ​ങ്കി​ലും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​ത് കാ​ര​ണം ഇ​വ​യു​ടെ എ​ണ്ണ​വും കൃ​ത്യ​മ​ല്ല. രാ​ജ​മ​ല​യി​ൽ പ്ര​ജ​ന​ന​കാ​ല​ത്തി​ന് ശേ​ഷം ഇ​വ​യു​ടെ വ്യ​ക്ത​മാ​യ ക​ണ​ക്ക് ശേ​ഖ​ര​ണ​വും ഏ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ണ്ട്.

പ്ര​ജ​ന​ന കാ​ല​ത്ത് രാ​ജ​മ​ല​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. രാ​ജ​മ​ല​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​തോ​ടെ മൂ​ന്നാ​റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക തി​ര​ക്ക് ത​ന്നെ ഉ​ണ്ടാ​കും. മൂ​ന്നാ​റി​ൽ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​ന്നാ​ണ് വ​ര​യാ​ട്. അ​ടു​ത്ത് നി​ന്ന് വ​ര​യാ​ടു​ക​ളെ കാ​ണാ​മെ​ന്ന​തും ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​മെ​ന്ന​തും ത​ന്നെ​യാ​ണ് വ​ലി​യ പ്ര​ത്യേ​ഗ​ത. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​വും ഒ​രു​ക്കി​യാ​ണ് വ​നം വ​കു​പ്പ് പു​തി​യ സീ​സ​​ണെ വ​ര​വേ​ൽ​ക്കു​ന്ന​ത്.

ShareSendTweet

Related Posts

സഞ്ചാരികളേ-ഇതിലേ…-ഇന്ത്യൻ-സഞ്ചാരികളെ-വിളിച്ച്-മാലദ്വീപ്;-പ്രവർത്തനം-വിപുലപ്പെടുത്താൻ-വിമാനക്കമ്പനിയും
TRAVEL

സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും

March 31, 2026
പാന്തി-കാ-പാറിലെ-സ്നേഹഗീതങ്ങൾ
TRAVEL

പാന്തി കാ പാറിലെ സ്നേഹഗീതങ്ങൾ

March 29, 2026
മലേഷ്യ-വിടേണ്ടി-വരുമോ?-പ്രവാസികൾക്ക്-വിസ-ലഭിക്കാൻ-ഇനി-കൂടുതൽ-ശമ്പളം-വേണം;-വിദേശ-തൊഴിലാളികൾക്ക്-നിയന്ത്രണം
TRAVEL

മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുതൽ ശമ്പളം വേണം; വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

March 26, 2026
13-ാം-തവണയും-സിംഗപ്പൂർ-ഷാംഗി-വിമാനത്താവളം-ഒന്നാമത്;-ലോകത്തിലെ-ഏറ്റവും-മികച്ച-10-വിമാനത്താവളങ്ങൾ
TRAVEL

13-ാം തവണയും സിംഗപ്പൂർ ഷാംഗി വിമാനത്താവളം ഒന്നാമത്; ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ

March 25, 2026
സുരക്ഷിത-വിമാനങ്ങളുടെ-പുതിയ-പട്ടിക;-ഇന്ത്യയിൽനിന്ന്-ഒരു-കമ്പനി-മാത്രം!-ആശങ്കയോടെ-യാത്രക്കാർ
TRAVEL

സുരക്ഷിത വിമാനങ്ങളുടെ പുതിയ പട്ടിക; ഇന്ത്യയിൽനിന്ന് ഒരു കമ്പനി മാത്രം! ആശങ്കയോടെ യാത്രക്കാർ

March 25, 2026
മരക്കൊമ്പുകളിൽ-തൂങ്ങിയാടുന്ന-ആത്മാക്കൾ;-മെക്സിക്കോയിലെ-ഭീതി-നിറഞ്ഞ-‘പാവ-ദ്വീപ്’
TRAVEL

മരക്കൊമ്പുകളിൽ തൂങ്ങിയാടുന്ന ആത്മാക്കൾ; മെക്സിക്കോയിലെ ഭീതി നിറഞ്ഞ ‘പാവ ദ്വീപ്’

March 25, 2026
Next Post
ഇടനിലക്കാർ-വഴി-ചര്‍ച്ചയ്ക്കായി-യു-എസ്-തങ്ങളോട്-അഭ്യര്‍ത്ഥിച്ചു,-എന്നാല്‍-ഇത്രയും-ദിവസത്തിനിടയ്ക്ക്-ഒരിക്കല്‍-പോലും-തങ്ങളതിന്-തയ്യാറായിട്ടില്ല,-മുൻകാലങ്ങളിലെ-‘നയതന്ത്ര-വഞ്ചനകൾ’-ഓര്‍മ്മയുണ്ട്,-സ്വന്തം-പ്രതിരോധത്തിൽ-ശ്രദ്ധ-കേന്ദ്രീകരിക്കാനാണ്-തീരുമാനമെന്ന്-ഇറാന്‍

ഇടനിലക്കാർ വഴി ചര്‍ച്ചയ്ക്കായി യു എസ് തങ്ങളോട് അഭ്യര്‍ത്ഥിച്ചു, എന്നാല്‍ ഇത്രയും ദിവസത്തിനിടയ്ക്ക് ഒരിക്കല്‍ പോലും തങ്ങളതിന് തയ്യാറായിട്ടില്ല, മുൻകാലങ്ങളിലെ ‘നയതന്ത്ര വഞ്ചനകൾ’ ഓര്‍മ്മയുണ്ട്, സ്വന്തം പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ഇറാന്‍

‘ഇറാനെതിരെയുള്ള-സൈനീക-നീക്കം-എന്ന്-അവസാനിക്കുമെന്ന്-പറയാനാകില്ല;-കാരണം,-സമയപരിധി-നിശ്ചയിച്ചിട്ടില്ല;-തീർച്ചയായും-യുദ്ധം-പകുതി-പിന്നിട്ടു‘:-നെതന്യാഹു

‘ഇറാനെതിരെയുള്ള സൈനീക നീക്കം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല; കാരണം, സമയപരിധി നിശ്ചയിച്ചിട്ടില്ല; തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു‘: നെതന്യാഹു

”ചർച്ചകളിൽ-ട്രംപ്-ഭരണകൂടത്തെ-വഞ്ചിച്ചു,-അവർ-കളവ്-പറഞ്ഞു,-അത്-പ്രസിഡന്റിന്-സ്വീകാര്യമല്ലായിരുന്നു…-അതുകൊണ്ടാണ്-മുൻനേതാക്കളിൽ-പലരും-കൊല്ലപ്പെട്ടത്”-ഇറാന്റെ-ഉന്നത-നേതാക്കൾ-കൊല്ലപ്പെടാനുള്ള-കാരണം-വെളിപ്പെ‌ടുത്തി-പ്രസ്-സെക്രട്ടറി!!-ഞങ്ങൾക്ക്-നൽകുന്ന-വാക്ക്-പാലിക്കുന്നില്ലെങ്കിൽ-അവർക്ക്-ഗുരുതരമായ-പ്രത്യാഘാതങ്ങൾ-നേരിടേണ്ടി-വരും,-സാമ്പത്തികഭാരം-പങ്കിടാൻ-അറബ്-രാജ്യങ്ങളോട്-അഭ്യർത്ഥിക്കും?

”ചർച്ചകളിൽ ട്രംപ് ഭരണകൂടത്തെ വഞ്ചിച്ചു, അവർ കളവ് പറഞ്ഞു, അത് പ്രസിഡന്റിന് സ്വീകാര്യമല്ലായിരുന്നു… അതുകൊണ്ടാണ് മുൻനേതാക്കളിൽ പലരും കൊല്ലപ്പെട്ടത്”- ഇറാന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെടാനുള്ള കാരണം വെളിപ്പെ‌ടുത്തി പ്രസ് സെക്രട്ടറി!! ഞങ്ങൾക്ക് നൽകുന്ന വാക്ക് പാലിക്കുന്നില്ലെങ്കിൽ അവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും, സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് അഭ്യർത്ഥിക്കും?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും
  • കോഴിക്കോട് ട്രെയിനിന് കല്ലേറ്; യാത്രക്കാരിയായ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു
  • മുഖ്യമന്ത്രി എസ്ഡിപിഐ പ്രവർത്തകർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ മാതാപിതാക്കളുടെ കാലുപിടിച്ച് മാപ്പ് പറയണം, എന്തു തന്ത്രങ്ങൾ മെനഞ്ഞാലും സിപിഎം തോല്‍ക്കും, മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നതെന്ന് വി ഡി സതീശന്‍
  • ”ചർച്ചകളിൽ ട്രംപ് ഭരണകൂടത്തെ വഞ്ചിച്ചു, അവർ കളവ് പറഞ്ഞു, അത് പ്രസിഡന്റിന് സ്വീകാര്യമല്ലായിരുന്നു… അതുകൊണ്ടാണ് മുൻനേതാക്കളിൽ പലരും കൊല്ലപ്പെട്ടത്”- ഇറാന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെടാനുള്ള കാരണം വെളിപ്പെ‌ടുത്തി പ്രസ് സെക്രട്ടറി!! ഞങ്ങൾക്ക് നൽകുന്ന വാക്ക് പാലിക്കുന്നില്ലെങ്കിൽ അവർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും, സാമ്പത്തികഭാരം പങ്കിടാൻ അറബ് രാജ്യങ്ങളോട് അഭ്യർത്ഥിക്കും?
  • ‘ഇറാനെതിരെയുള്ള സൈനീക നീക്കം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല; കാരണം, സമയപരിധി നിശ്ചയിച്ചിട്ടില്ല; തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു‘: നെതന്യാഹു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.