Month: March 2026

ആരോഗ്യമേഖലയെ നന്നാക്കുന്നതിന് പിണറായി വിജയന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല, ബാലുശ്ശേരി മുതല്‍ പേരാമ്പ്ര വരെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരം നല്‍കാമായിരുന്നു, പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയെന്ന് ഷാഫി പറമ്പില്‍ എം പി

കോഴിക്കോട്: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറും പി ആര്‍ വിജയന്‍ ആയി മാറിയിട്ടുണ്ടെന്നും കേരളത്തിലെ ആരോഗ്യമേഖലയെ നന്നാക്കുന്നതിന് അദ്ദേഹത്തിന്റെ പരസ്യബോര്‍ഡ് വെയ്ക്കുന്ന പണം വേണ്ടിയിരുന്നില്ല എന്നും ...

Read moreDetails

യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്, തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തിയത് എല്‍ഡിഎഫാണ്, തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗം വെന്‍റിലേറ്ററിലായത് യുഡിഎഫ് ഭരണകാലത്താണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പുതിയ തസ്തികള്‍ സൃഷ്ടിച്ചു,മരുന്ന് ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കി. ...

Read moreDetails

ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിൽ തട്ടിയെന്നാരോപിച്ച് മർദനം, പ്രാണഭയം കൊണ്ട് ഓടിയൊളിച്ചയിടത്തെല്ലാം പിൻതുടർന്നെത്തി മർദിച്ചു, രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ കരയ്ക്ക് കയറാതിരിക്കാൻ തുടരെത്തുടരെ കല്ലെറിഞ്ഞു, ഒടുവിൽ 23 കാരന് ദയനീയമായ മുങ്ങിമരണം… നോയൽ വധക്കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിന തടവ്

കോട്ടയം: ബസ് പിന്നോട്ടെടുത്തപ്പോൾ ബൈക്കിലിടിച്ചുവെന്ന കാരണത്താൽ യുവാവിനെ ക്രൂരമായി മർദിച്ചു, അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ, 5 പ്രതികൾക്ക് 7 ...

Read moreDetails

യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ് A

സിഡ്നി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകമെമ്പാടും അനുഭവപ്പെടുന്ന ഊർജ്ജ പ്രതിസന്ധി വളരെ ഗുരുതരമാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥ ഒരു വലിയ ഭീഷണിയെ നേരിടുന്നുവെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി എക്സിക്യൂട്ടീവ് ...

Read moreDetails

‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ ​യുഎസ് താവളങ്ങളുള്ള ​ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും; വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന് ഇറാൻ സൈന്യത്തിന്റെ ഭീഷണി

ടെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പലുകൾക്ക് തുറന്നുകൊടുത്തില്ലെങ്കിൽ, ഇറാന്റെ വൈദ്യുത നിലയങ്ങൾ ബോംബിട്ടു തകർക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായി ഇറാന്റെ സായുധ സേന. ...

Read moreDetails

‘ഊർജ്ജ നിലയങ്ങൾ തകർക്കപ്പെട്ടാൽ അവ പുനർനിർമ്മിക്കും വരെ ഹൊർമൂസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടും’ ട്രംപിന്റെ ഭീഷണിയ്ക്കുള്ള ഇറാന്റെ മറുപടി

ടെഹ്റാൻ: ഇറാൻ്റെ ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾ തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയുമായ് ഇറാന്റെ വിപ്ളവ സേനയായ ഐആർജിസി. അമേരിക്ക തങ്ങളുടെ ഊർജ്ജ നിലയങ്ങൾ ...

Read moreDetails

‘മൊജ്തബ ഖമേനി അത്രയ്ക്ക് അവശനിലയിലോ?‘പെരുന്നാളിന് വീഡിയോ ‌സന്ദേശത്തിന് പകരം രേഖാമൂലമുള്ള പ്രസ്താവന മാത്രം ; സംശയക്കണ്ണുകളുമായി സിഐഎയും മൊസാദും

ടെഹ്റാൻ: മാർച്ച് 9 ന് ഇറാൻ തങ്ങളുടെ മൂന്നാമത്തെ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. ആക്രമണത്തിൽ പിതാവും ഭാര്യയും മകനും കൊല്ലപ്പെട്ടതിനുശേഷം മൊജ്തബ ...

Read moreDetails

മൈസൂരുവിൽ സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു

മൈസൂരു ചന്നപട്ടണത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് ...

Read moreDetails

കോൺഗ്രസിനെയും രാഹുലിനേയും കുറ്റം പറയാൻ നാവ് വാടകയ്ക്ക് എടുക്കരുത്, രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിക്ക് ഇഷ്ടമാണ്… ആ ഉത്തരവാദിത്തമാണ് കേരളത്തിലെ മുഖ്യമന്ത്രി ചെയ്യുന്നത്, വിമർശനം നിർത്തുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്- കെസി വേണു​ഗോപാൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെസി വേണുഗോപാൽ രം​ഗ്തത് . കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റം പറയാൻ നാവ് വാടകയ്ക്ക് എടുക്കരുതെന്ന് കെസി വേണുഗോപാൽ ...

Read moreDetails

ജയിലുകളിലെ തിരക്ക് നിയന്ത്രിക്കണം; സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി സുപ്രീംകോടതി!

രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം പരിധിയിലധികം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓരോ ജയിലിലെയും യഥാർത്ഥ സ്ഥിതിവിവരങ്ങൾ തേടി സുപ്രീംകോടതി. ജയിലുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ ...

Read moreDetails
Page 34 of 74 1 33 34 35 74

Recent Posts

Recent Comments

No comments to show.