Month: March 2026

ഉള്ളുലയ്ക്കും യുദ്ധക്കാഴ്ച… ഇറാനിൽ കൊല്ലപ്പെട്ട 160-ലേറെ സ്കൂൾ കുട്ടികളുടെ കൂട്ടസംസ്‌കാരം; കബറുകളുടെ ചിത്രവുമായി വിദേശകാര്യമന്ത്രി

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ട കുട്ടികളുടെ സംസ്‌കാരം ഒരേയിടത്ത്. തെക്കൻ ഇറാനിലെ മിനാബിലെ ഗേൾസ് എലമെന്ററി സ്‌കൂളിന് നേരേയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 160-ലേറെ വിദ്യാർഥിനികളുടെ സംസ്‌കാരമാണ് ...

Read moreDetails

യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണം;ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപിടുത്തം; ​ഗൾഫ് രാജ്യങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേയ്ക്ക്

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ മുന്നറിയിപ്പും കൂടുതൽ നിയന്ത്രണങ്ങളും . യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ ആക്രമണവും പിന്നാലെ തീപ്പിടുത്തവുമുണ്ടായി. ...

Read moreDetails

Happy Holi Wishes in Malayalam: ‘കലരട്ടെ കാന്തിയെഴും സ്‌നേഹവര്‍ണങ്ങള്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍

വൈവിധ്യമാര്‍ന്ന ലക്ഷ്യങ്ങള്‍ക്ക് പിറകെയുള്ള മനുഷ്യരുടെ പ്രയാണമാണ് ജീവിതം. ആ യാത്രയില്‍ സ്‌നേഹനിറങ്ങളുടെ കാന്തിയറ്റുപോകാതെ കാക്കേണ്ടതുണ്ട്. ഹോളി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാം സ്നേഹാശംസകള്‍...കലരട്ടെ കാന്തിയെഴും സ്‌നേഹവര്‍ണങ്ങള്‍, ഹൃദയം നിറഞ്ഞ ...

Read moreDetails

നിങ്ങൾ കഫീന് അടിമയാണോ? ലക്ഷണങ്ങൾ എന്തൊക്കെ? ഒരു ദിവസം ഒഴിവാക്കിയാൽ എന്ത് സംഭവിക്കും? ഈ ശീലം ഉപേക്ഷിക്കാൻ എന്ത് ചെയ്യണം?

കാപ്പി, ചായ, സോഡ, ചോക്ലേറ്റ്, എനർജി ഡ്രിങ്ക് എന്നിങ്ങനെ എല്ലാത്തിലും കഫീൻ അടങ്ങിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സൈക്കോആക്റ്റീവ് പദാർത്ഥമാണ് കഫീൻ. ഉറക്കം മാറാനും ദിനം ...

Read moreDetails

ആളുകള്‍ എന്തെങ്കിലും ചോദിക്കുമോ, കമന്റ് ചെയ്യുമോ എന്നൊക്കെ പേടിച്ചിരുന്നു, ഭഗവാന്റെ അനുഗ്രഹം കൊണ്ട് ആരും മോശം പറഞ്ഞില്ല, ജയിലിലെ ആദ്യത്തെ രണ്ട് ദിവസം ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് വളരെ പോസിറ്റീവായിരുന്നു- ശാലു മേനോന്‍

തിരുവനന്തപുരം: 2013 ലാണ് കേരളം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നായ സോളാര്‍ കേസുമായി ബന്ധപ്പെട്ട്  നടി ശാലു മേനോന്‍ അറസ്റ്റിലാകുന്നത്. 49 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ...

Read moreDetails

ഇസ്രയേൽ മാധ്യമങ്ങളും പറയുന്നു ‘പണി’ പാളി

ഇറാൻ്റെ മിസൈൽ പ്രയോഗത്തിലെ വർദ്ധനവും വേഗതയും ഇസ്രയേലിനെയും അമേരിക്കയെയും ഒരു പോലെ അമ്പരപ്പിക്കുന്നതായ റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. ഒരേ സമയം ഇറാനെയും ഹിസ്ബുള്ളയെയും ഹൂതികളെയും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് ...

Read moreDetails

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണി: വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ത്യയുടെ വ്യാപാരത്തെയും ഊർജ്ജ വിതരണ ശൃംഖലയെയും ദോഷകരമായി ബാധിക്കുമെന്ന് ...

Read moreDetails

സ്വർണ്ണവില വർദ്ധനവ്: വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷൻ; ഏറ്റവും കുറഞ്ഞ അഡ്വാൻസ് തുക 30% -30 ദിവസത്തേക്ക്

കൊച്ചി: സ്വർണ്ണ വില ക്രമാതീതമായി ഉയരുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിൽ ആക്കുന്ന സാഹചര്യത്തിൽ വില സംരക്ഷണം നൽകുന്നതിന് സുതാര്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ ജ്വല്ലറി അസോസിയേഷനുകളുടെ സംയുക്ത ...

Read moreDetails

ഭര്‍ത്താവ് വര്‍ഷങ്ങളായി രോഗബാധിതന്‍, മനോവിഷമത്തില്‍ ചിതയൊരുക്കി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ, അസ്വഭാവിക മരണത്തിന് കേസെടുത്ത് വീട്ടമ്മ

തിരുവനന്തപുരം: സ്വയം ചിതയൊരുക്കി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് ...

Read moreDetails

ശ്വാസം മുട്ടലിന് ചികിത്സക്കെത്തിയ 18കാരിക്ക് പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കി, ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധം, ഡ്യൂട്ടിയിലുണ്ടായ നഴ്സുമാര്‍ക്ക് സ്ഥലംമാറ്റം, അപകടകമില്ലെന്ന ന്യായീകരണവുമായി ഡോക്ടര്‍മാര്‍

കൊല്ലം: ശ്വാസം മുട്ടലിന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് മരുന്നു മാറി പേവിഷബാധയ്ക്കുള്ള വാക്‌സിന്‍ നല്‍കിയതായി പരാതി. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ...

Read moreDetails
Page 62 of 74 1 61 62 63 74

Recent Posts

Recent Comments

No comments to show.