Month: March 2026

തളിപ്പറമ്പിലും ധർമടത്തും സിപിഎം ആക്രമണം, ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം തടഞ്ഞുനിർത്തി, വി.പി. അബ്ദുൽ റഷീദിനെ കയ്യേറ്റം ചെയ്യാൻ ശ്രമം

കണ്ണൂർ: തളിപ്പറമ്പിലും ധർമടത്തും യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരെ സിപിഎം ആക്രമണം. തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ...

Read moreDetails

‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോ​ഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി

ടെഹ്‌റാൻ: ഇറാനിയൻ യുദ്ധകപ്പലായ ഐറിസ് ദേന അന്തർവാഹിനി ഉപയോ​ഗിച്ച് മുക്കിയ അമേരിക്കയോടുള്ള പ്രതികാര നടപടികൾ ശക്തമാക്കുമെന്ന് ഇറാൻ നാവികസേന മേധാവി ഷഹ്റാം ഇറാനി. അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ...

Read moreDetails

പ്രചാരണ വാഹനങ്ങൾക്കുള്ള അനുമതി സുവിധ പോർട്ടൽ വഴി മാത്രം ; ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടയിൽ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കാൻ പുതിയ പരിഷ്കാരവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. രാഷ്ട്രീയ പാർട്ടികളും ...

Read moreDetails

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 30 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ഓരോ രാശിക്കും അതിന്റേതായ പ്രത്യേക സ്വഭാവഗുണങ്ങളുണ്ട്. അതാണ് ഓരോരുത്തരുടെയും വ്യക്തിത്വത്തെ വേറിട്ടതാക്കുന്നത്. ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, ഇന്ന് നിങ്ങളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ...

Read moreDetails

അതിർത്തിയിൽ വിട്ടുവീഴ്ചയില്ല; ലെബനനിൽ ബഫർ സോൺ വികസിപ്പിക്കാൻ സൈന്യത്തിന് നെതന്യാഹുവിന്റെ ഉത്തരവ്

തെക്കൻ ലെബനനിലെ സുരക്ഷാ ബഫർ സോൺ വികസിപ്പിക്കാൻ ഇസ്രയേൽ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു. വടക്കൻ അതിർത്തിയിൽ ഇസ്രയേൽ തങ്ങളുടെ സൈനിക നിലപാട് കൂടുതൽ കടുപ്പിക്കുന്നു ...

Read moreDetails

തമിഴ്‌നാട്ടിൽ വൻ വാഗ്ദാനങ്ങളുമായി ഡിഎംകെ; ലാപ്‌ടോപ്പും കൂപ്പണും പെൻഷൻ വർദ്ധനയും പത്രികയിൽ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വൻ ജനക്ഷേമ വാഗ്ദാനങ്ങളുമായി ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കി. ചെന്നൈയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പത്രിക പ്രകാശനം ചെയ്തത്. സാധാരണയായി ...

Read moreDetails

‘യുദ്ധം ചർച്ച ചെയ്ത് അവസാനിപ്പിക്കാമെന്നത് അമേരിക്കയുടെ പുറമെയുള്ള പറച്ചിൽ; പക്ഷേ, പിന്നാമ്പുറത്ത് നടക്കുന്നതോ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും‘- യു.എസിനു എതിരെ ഇറാന്റെ പാർലമെന്റ് സ്പീക്കർ

ടെഹ്‌റാൻ: ഇറാന്റെ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഘർ ഘലിബാഫ് അമേരിക്കയ്‌ക്കെതിരേ കടുത്ത വിമർശനവുമായി രംഗത്ത്. ചർച്ചയ്ക്ക് തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും, മറുവശത്ത് രഹസ്യമായി കരയുദ്ധത്തിനായുള്ള തയ്യാറെടുപ്പുകൾ അമേരിക്ക ...

Read moreDetails

സ്ത്രീസുരക്ഷയെക്കുറിച്ച് ചോദിക്കാൻ മോദിക്ക് എന്ത് അവകാശം? വിനേഷ് ഫോഗട്ടിനെ മറന്നോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് എംഎൽഎ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ. രാജ്യത്തിന്റെ അഭിമാനമായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് ...

Read moreDetails

കേരളത്തിൽ ബിജെപി-സിപിഐഎം ഡീൽ വ്യക്തമാണ്; കൊച്ചിയിൽ ആഞ്ഞടിച്ച് പവൻ ഖേര

കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് പവൻ ഖേര ആരോപിച്ചു. എൽഡിഎഫും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും ...

Read moreDetails
Page 7 of 74 1 6 7 8 74

Recent Posts

Recent Comments

No comments to show.