Month: April 2026

‘ഒരു മുറിയും തുറക്കേണ്ട; തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കും കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ് ‘: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കോഴിക്കോടും പാലക്കാടും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന ...

Read moreDetails

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത! കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് മുന്നറിയിപ്പ്

ഖത്തറിൽ ചൊവ്വാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കുമെന്നും വാരാന്ത്യം വരെ ...

Read moreDetails

രാത്രിയിൽ അമ്മയ്ക്കൊപ്പം കിണറ്റുകരയിൽ നിന്ന് കുളിക്കുകയായിരുന്ന നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി, തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകൾ, നായയുടെ പിടിയിൽ നിന്നും നിന്നും കുഞ്ഞിനെ മോചിപ്പിച്ചത് കരച്ചിൽ കേട്ട് ഓടിക്കൂടിയ പരിസരവാസികൾ, പിന്നാലെ നായ ചത്ത നിലയിൽ, മറ്റ് രണ്ട് പേർക്കുകൂടി നായയുടെ കടിയേറ്റു

കോടഞ്ചേരി: രാത്രിയിൽ അമ്മയ്ക്കൊപ്പം കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ കടിച്ച ...

Read moreDetails

ചർച്ചയ്ക്കില്ലെന്ന നിലപാടിൽ നിന്നും തെല്ലിട മാറാതെ ഇറാൻ: ‘അമേരിക്കയുടെ ഭീഷണികൾക്കു വഴങ്ങില്ല; പുതിയ ‘യുദ്ധ തന്ത്രങ്ങൾ’ പുറത്തെടുക്കാൻ മടിക്കില്ല’

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധത്തിനും ഭീഷണികൾക്കും വഴങ്ങി യാതൊരു ചർച്ചകൾക്കുമില്ലെന്ന നിലപാടിൽ ഇറാൻ. സമാധാന ചർച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കി മാറ്റാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുകയാണെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ ...

Read moreDetails

‘ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടരുത്, ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്, നന്ദ കുന്തിരിക്കം ഭജൻസ്’, ക്രിസ്തീയഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദത്തിനെതിരേ വിമർശനം

ക്ഷേത്ര വേദിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ വിമർശനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ്, അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘത്തിനെതിരേ ...

Read moreDetails

ഉമ്മ മരിച്ചിട്ട് ഒരുമാസം, അന്നു മുതൽ യുവതി കടുത്ത മാനസിക വിഷമത്തിൽ, പിതാവ് പള്ളിയിൽ പോയ നേരത്ത് യുവതി ഒന്നര വയസുള്ള മകനേയുമെടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

മലപ്പുറം: തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. യുവതിയുടേത് ആത്മഹത്യയെന്നാണ് ...

Read moreDetails

പിണറായി വിജയന്റെ മകന്റെ രഹസ്യ ക്ഷേത്ര ദര്‍ശനം പകര്‍ത്തി, മാധ്യമപ്രവര്‍ത്തകന് സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂര മര്‍ദനം, ദൃശ്യങ്ങള്‍ ഡിലീറ്റി ചെയ്യിപ്പിച്ചു

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ  മാധ്യമപ്രവർത്തകന് മർദനം. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദനമേറ്റത്. ...

Read moreDetails

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

കാഞ്ഞങ്ങാട്: സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കാഞ്ഞങ്ങാട്ടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം. വരുന്ന ആറ് മുതല്‍ പത്ത് വരെ ആണ്‍, പെണ്‍ വിഭാഗങ്ങള്‍ക്കായി നടക്കുന്ന ടൂര്‍ണമെന്റില്‍ നിന്നായിരിക്കും ദേശീയ ...

Read moreDetails

ഒരു മാസം മുമ്പ് ചെങ്ങന്നൂരിൽ വയോധികൻ മരിച്ച സംഭവത്തിൽ സംശയം; സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോൾ എല്ലാം സഹോദരന്റെ പേരിലാക്കിയിരിക്കുന്നു; ഇന്ന് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തും

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ വയോധികന്‍റെ മരണത്തിൽ ദുരൂഹത എന്ന പരാതിയിൽ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച് ...

Read moreDetails

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

ഞായറാഴ്‌ച്ചത്തെ മത്സരത്തോടെ ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ വീണ്ടും കിരീടം ഉറപ്പിച്ചു. സ്വന്തം മ്യൂണിക് സ്റ്റേഡിയത്തില്‍ വഎഫ്ബി സ്റ്റുട്ട്ഗാര്‍ട്ടിനെ 4-2ന് തോല്‍പ്പിച്ചാണ് ബയേണ്‍ ബുന്ദെസ്ലിഗയില്‍ 35 കിരീടങ്ങള്‍ ...

Read moreDetails
Page 39 of 112 1 38 39 40 112

Recent Posts

Recent Comments

No comments to show.