
അമേരിക്കയുടെ കടുത്ത സാമ്പത്തിക-നാവിക ഉപരോധങ്ങൾക്കിടയിലും ഹോർമുസ് കടലിടുക്കിൽ സ്വന്തം മേധാവിത്വം ഉറപ്പിച്ചുനിർത്തുന്ന ഇറാന്റെ പോരാട്ടവീര്യം! ഡൊണാൾഡ് ട്രംപിന്റെ ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്ന ഭീഷണിയോട് ഇറാൻ എങ്ങനെ പ്രതികരിക്കുന്നു എന്നും, ചൈനയും റഷ്യയും ഉൾപ്പെടെയുള്ള ലോകശക്തികൾ ഇറാന് നൽകുന്ന പിന്തുണയെക്കുറിച്ചും ഈ വീഡിയോയിലൂടെ അറിയാം.
വീഡിയോ കാണാം…
The post കപ്പലുകൾ കത്തിയമരും! appeared first on Express Kerala.







