Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

by News Desk
April 26, 2026
in INDIA
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

മലയാള സിനിമ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റി’ന്റെ ആവേശം വാനോളമുയർത്തി പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും ഇന്ദ്രൻസും മുഖാമുഖം നിൽക്കുന്ന തീക്ഷ്ണമായ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.

മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം നയൻതാര, രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം അണിനിരക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒരുമിച്ച് നായകന്മാരായി എത്തുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ യൂട്യൂബിൽ ആഗോള തലത്തിൽ തരംഗമായിക്കഴിഞ്ഞു. തൃശ്ശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിതയിൽ മോഹൻലാലും എത്തിയാണ് ട്രെയ്‌ലർ ലോഞ്ച് നിർവഹിച്ചത്.

Also Read: കുഞ്ചാക്കോ ബോബൻ- ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’; ഫസ്റ്റ് ലുക്ക് പുറത്ത്!

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ദർശന രാജേന്ദ്രൻ, പ്രകാശ് ബെലവാടി, ജിനു ജോസഫ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 2026 മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘പേട്രിയറ്റ്’ പ്രദർശനത്തിനെത്തും. മലയാള സിനിമയിലെ പുതിയ കളക്ഷൻ റെക്കോർഡുകൾ ചിത്രം തിരുത്തിക്കുറിക്കുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ.

The post മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി! appeared first on Express Kerala.

ShareSendTweet

Related Posts

എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
ഇറാൻ-അമേരിക്ക-സമാധാന-ചർച്ച-അനിശ്ചിതത്വത്തിൽ!-പാകിസ്ഥാൻ-വിട്ട്-ഇറാൻ-സംഘം,-പ്രതിനിധികളുടെ-യാത്ര-റദ്ദാക്കി-ട്രംപ്
INDIA

ഇറാൻ-അമേരിക്ക സമാധാന ചർച്ച അനിശ്ചിതത്വത്തിൽ! പാകിസ്ഥാൻ വിട്ട് ഇറാൻ സംഘം, പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ്

April 25, 2026
സംസ്ഥാനത്ത്-പാമ്പ്-ഭീതി!-ഒരൊറ്റ-ദിവസം-12-പാമ്പുകടി-കേസുകൾ
INDIA

സംസ്ഥാനത്ത് പാമ്പ് ഭീതി! ഒരൊറ്റ ദിവസം 12 പാമ്പുകടി കേസുകൾ

April 25, 2026
കളി-തോറ്റാലും-ടോസ്-ജയിക്കും;-തുടർച്ചയായി-ഒൻപതാം-തവണയും-ടോസ്-നേടി-ഡൽഹി-ക്യാപിറ്റൽസ്
INDIA

കളി തോറ്റാലും ടോസ് ജയിക്കും; തുടർച്ചയായി ഒൻപതാം തവണയും ടോസ് നേടി ഡൽഹി ക്യാപിറ്റൽസ്

April 25, 2026
ഇസ്രയേലിന്റെ-‘ക്രിമിനൽ’-മന്ത്രിക്ക്-ഇറാന്റെ-മറുപടി! 
INDIA

ഇസ്രയേലിന്റെ ‘ക്രിമിനൽ’ മന്ത്രിക്ക് ഇറാന്റെ മറുപടി! 

April 25, 2026
ഇന്ത്യൻ-നിരത്തുകൾ-കീഴടക്കാൻ-റെനോ-ബ്രിഡ്ജർ;-പരുക്കൻ-ലുക്കിൽ-പുത്തൻ-സബ്-കോംപാക്റ്റ്-എസ്‌യുവി
INDIA

ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ റെനോ ബ്രിഡ്ജർ; പരുക്കൻ ലുക്കിൽ പുത്തൻ സബ്-കോംപാക്റ്റ് എസ്‌യുവി

April 25, 2026
Next Post
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

‘ഞങ്ങൾക്ക്-ഒരുപാട്-ജോലിയുണ്ട്,-ഇറാൻ-നേതൃത്വത്തിനുള്ളിൽ-ആശയക്കുഴപ്പം,-ആരാണ്-നയിക്കുന്നതെന്ന്-അവർക്കുപോലും-അറിയില്ല,-ഇപ്പോഴും-വിജയിച്ചു-നിൽക്കുന്നത്-ഞങ്ങൾ,-ഇറാന്-ചർച്ചയ്ക്കായി-ഏതു-സമയവും-ഞങ്ങളെ-വിളിക്കാം…-ട്രംപ്!!-നിർദേശങ്ങൾ-പാക്കിസ്ഥാനു-കൈമാറി-യുഎസ്-നേതാക്കളെ-കാത്തു-നിൽക്കാതെ-ഇറാൻ-പ്രതിനിധികൾ-മടങ്ങി,-പിന്നാലെ-പാക്കിസ്ഥാൻ-യാത്ര-റദ്ദാക്കി-അമേരിക്ക

‘ഞങ്ങൾക്ക് ഒരുപാട് ജോലിയുണ്ട്, ഇറാൻ നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം, ആരാണ് നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല, ഇപ്പോഴും വിജയിച്ചു നിൽക്കുന്നത് ഞങ്ങൾ, ഇറാന് ചർച്ചയ്ക്കായി ഏതു സമയവും ഞങ്ങളെ വിളിക്കാം… ട്രംപ്!! നിർദേശങ്ങൾ പാക്കിസ്ഥാനു കൈമാറി യുഎസ് നേതാക്കളെ കാത്തു നിൽക്കാതെ ഇറാൻ പ്രതിനിധികൾ മടങ്ങി, പിന്നാലെ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക

‘അമേരിക്കയുടെ-അടവുകൾ-എന്തിനുവേണ്ടിയാണെന്നത്-പകൽ-പോലെ-വ്യക്തമാണ്;-എണ്ണയിലാണ്-പ്രധാന-നോട്ടം;-അത്-സ്വന്തമാക്കാൻ-അവര്-എന്തും-ചെയ്യും;-വെനസ്വേലയിൽ-സംഭവിച്ചതും-ഇറാനിൽ-സംഭവിക്കുന്നതും-അതാണല്ലോ?‘-–-റഷ്യൻ-വിദേശകാര്യമന്ത്രി

‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘അമേരിക്കയുടെ അടവുകൾ എന്തിനുവേണ്ടിയാണെന്നത് പകൽ പോലെ വ്യക്തമാണ്; എണ്ണയിലാണ് പ്രധാന നോട്ടം; അത് സ്വന്തമാക്കാൻ അവര് എന്തും ചെയ്യും; വെനസ്വേലയിൽ സംഭവിച്ചതും ഇറാനിൽ സംഭവിക്കുന്നതും അതാണല്ലോ?‘ – റഷ്യൻ വിദേശകാര്യമന്ത്രി
  • ‘ഞങ്ങൾക്ക് ഒരുപാട് ജോലിയുണ്ട്, ഇറാൻ നേതൃത്വത്തിനുള്ളിൽ ആശയക്കുഴപ്പം, ആരാണ് നയിക്കുന്നതെന്ന് അവർക്കുപോലും അറിയില്ല, ഇപ്പോഴും വിജയിച്ചു നിൽക്കുന്നത് ഞങ്ങൾ, ഇറാന് ചർച്ചയ്ക്കായി ഏതു സമയവും ഞങ്ങളെ വിളിക്കാം… ട്രംപ്!! നിർദേശങ്ങൾ പാക്കിസ്ഥാനു കൈമാറി യുഎസ് നേതാക്കളെ കാത്തു നിൽക്കാതെ ഇറാൻ പ്രതിനിധികൾ മടങ്ങി, പിന്നാലെ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി അമേരിക്ക
  • എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!
  • മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!
  • ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.