Tuesday, July 1, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സമസ്ത ബഹ്റൈൻ സ്മരണീയം 2025 പ്രൗഢമായി

by News Desk
May 10, 2025
in BAHRAIN
സമസ്ത ബഹ്റൈൻ സ്മരണീയം 2025 പ്രൗഢമായി

മനാമ :സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നേതൃ സ്മരണയും മജ്ലിസുന്നൂർ ആത്മീയ മജ്‌ലിസും പ്രൗഢമായി സമസ്ത ബഹറൈൻ പ്രസിഡണ്ട് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.

റബീഅ് ഫൈസി അമ്പലക്കടവ് ദുൽഖദ് മാസത്തിൽ വിട പറഞ്ഞ സമസ്ത നേതാക്കളെ അനുസ്മരിച്ച് പ്രഭാഷണവും ,അഷറഫ് അൻവരി ചേലക്കര ആമുഖഭാഷണവും നടത്തി.സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ,സയ്യിദ് യാസർ ജിഫ്‌രി ,മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ,ഹംസ അൻവരി മോളൂർ,എസ്. കെ. നൗഷാദ്,ഷഹീം ദാരിമി,അബ്ദുൽ മജീദ് ചോലക്കോട്,ലത്തീഫ് പയന്തോങ്ങ്, ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളായ ബഷീർ ദാരിമി,അബ്ദുറസാഖ് ഫൈസി,നിഷാൻ ബാഖവി,അസ് ലം ഹുദവി,ബഹ്റൈൻ എസ്.കെ.എസ്.എസ് എഫ് . നേതാക്കളായ,നവാസ് കുണ്ടറ,അഹമ്മദ് മുനീർ,ഉമൈർ വടകര തുടങ്ങിയവർ സംസാരിച്ചു.സമസ്ത ബഹ്റൈൻ കമ്മിറ്റിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സന്നിഹിതരായി.സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം . അബ്ദുൽ വാഹിദ് സ്വാഗതവും ജോയിൻ സെക്രട്ടറി കെ. എം . എസ് മൗലവി നന്ദിയും പറഞ്ഞു

ShareSendTweet

Related Posts

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം
BAHRAIN

കൊല്ലം പ്രവാസി അസോസിയേഷൻ സംഗീതപരിപാടി ‘കെ. പി. എ. സിംഫണി’ക്ക് വിപുലമായ തുടക്കം

June 30, 2025
സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി
BAHRAIN

സെന്റ് പീറ്റേഴ്സ് പള്ളിയിലെ ഇടവക പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

June 30, 2025
ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.
BAHRAIN

ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ശംഖൊലി മുഴങ്ങി.

June 30, 2025
ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ
BAHRAIN

ബഹ്‌റൈൻ പ്രതിഭ വടംവലി മത്‌സരം; ടീം അരിക്കൊമ്പൻസ് ജേതാക്കൾ

June 30, 2025
“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു
BAHRAIN

“ദ റെഡ് ബലൂൺ ” ഷോർട് ഫിലിം ന്റെ രണ്ടാമത് പ്രദർശനം നടന്നു

June 29, 2025
ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി
BAHRAIN

ഐ സി എഫ് എജ്യു എക്സ്പോ ശ്രദ്ധേയമായി

June 28, 2025
Next Post
ബഹ്‌റൈൻ പ്രതിഭ – ‘ലോകകേരളം ഓൺലൈൻ പോർട്ടൽ ‘ രജിസ്‌ട്രേഷൻ പ്രവർത്തനം ഉദ്‌ഘാടനം നടന്നു

ബഹ്‌റൈൻ പ്രതിഭ - 'ലോകകേരളം ഓൺലൈൻ പോർട്ടൽ ' രജിസ്‌ട്രേഷൻ പ്രവർത്തനം ഉദ്‌ഘാടനം നടന്നു

“ഡ്രീംസ് കപ്പ് 2025”; ഫ്ലീറ്റ് ലൈൻ എഫ്.സി ജേതാക്കളായി

"ഡ്രീംസ് കപ്പ് 2025"; ഫ്ലീറ്റ് ലൈൻ എഫ്.സി ജേതാക്കളായി

കെഎംസിസി ആസ്ഥാനത്ത് നോർക്ക സബ് സെന്റർ സ്ഥാപിക്കണം;നോർക്ക റൂട്ട്സ് വൈസ് ചെയർമാന് നിവേദനം നൽകി കെഎംസിസി ബഹ്‌റൈൻ

കെഎംസിസി ആസ്ഥാനത്ത് നോർക്ക സബ് സെന്റർ സ്ഥാപിക്കണം;നോർക്ക റൂട്ട്സ് വൈസ് ചെയർമാന് നിവേദനം നൽകി കെഎംസിസി ബഹ്‌റൈൻ

Recent Posts

  • ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്‌ചയ്‌ക്ക് ബെഞ്ചമിന്‍ നെതന്യാഹു; ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചയാകും
  • യുവാക്കള്‍ക്ക് ഗള്‍ഫിലടക്കം തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമം; തോമസ് ഐസകിന്റെ നേതൃത്വത്തില്‍ വ്യവസായ പ്രമുഖരുമായി ചര്‍ച്ച
  • 2025 ജൂലൈ 1: ഇന്നത്തെ രാശിഫലം അറിയാം
  • ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് തിരോധാന കേസ് അവസാനിപ്പിച്ചു
  • സിദ്ധാര്‍ത്ഥന്റെ മരണം; മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.