Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

“ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ 3”; മത്സരങ്ങൾക്ക് മെയ് 15ന് തുടക്കമാകും.

by News Desk
May 14, 2025
in BAHRAIN
“ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ 3”; മത്സരങ്ങൾക്ക് മെയ് 15ന് തുടക്കമാകും.

മനാമ: ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പിൻ്റെ മൂന്നാം സീസൺ നാളെ ആരംഭിക്കും. മെയ് 15 വ്യാഴാഴ്ച വൈകുന്നേരം ഒമ്പത് മണിക്ക് സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിൽ മൂന്നാം സീസണിലെ ആദ്യ മത്സരത്തിന് തുടക്കമാകും. മെയ് 15 ,16, 22, 23 തീയതികളിലായി നടക്കുന്ന ടൂർണമെന്റിൽ 16 സെമി – പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ബഹ്‌റൈൻ പ്രതിഭ കേന്ദ്ര കായിക വേദി ബഹ്‌റൈൻ കെ എഫ് എ യുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രതിഭ സോക്കർ കപ്പ് മൂന്നാം സീസണിന്റെ ഭാഗമായുള്ള ടീമുകളുടെ മീറ്റിംഗ് പ്രതിഭ ഹാളിൽ വച്ച് ചേർന്നു. പ്രസ്തുത ചടങ്ങിൽ വച്ച് സോക്കർകപ്പിന്റെ മുഖ്യപ്രായോജകരായ ഫർസാന ഗ്രൂപ്പിൻറെ മാനേജിങ് ഡയറക്ടർ രശ്മി രാമചന്ദ്രൻ ടൂർണമെന്റിലെ വിജയികൾക്കായുള്ള ട്രോഫികൾ പ്രകാശിപ്പിച്ചു. പ്രതിഭ വൈസ് പ്രസിഡണ്ടും സോക്കർകപ്പ് സംഘാടക സമിതി ജനറൽ കൺവീനറുമായ നൗഷാദ് പൂനൂർ സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രതിഭ കേന്ദ്ര കായികവേദി കൺവീനർ ഷിജു അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും സോക്കർ കപ്പിൻ്റെ ചെയർപേഴ്സനുമായ രാജേഷ് ആറ്റടപ്പ , കായിക വേദി ചുമതലയുള്ള കേന്ദ്ര കമ്മറ്റി അംഗം ഗിരീഷ് മോഹനൻ , കെ എഫ് എ പ്രസിഡൻ്റ് അർഷാദ് അഹമ്മദ് , സെക്രട്ടറി സജാദ് സുലൈമാൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ടൂർണമെന്റിന്റെ ഫിക്സച്ചർ ലോട്ടിംഗ് പ്രക്രിയ കേന്ദ്ര കമ്മറ്റി അംഗം റാഫിയും ഏകോപിപ്പിച്ചു. സംഘാടക സമിതി ജോയിൻ്റ് കൺവീനർ അഫീഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

നാല് ദിവസങ്ങളിലായി നടക്കുന്ന ബഹ്‌റൈൻ പ്രതിഭ സോക്കർകപ്പ് സീസൺ 3ലെ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി ബഹ്‌റൈനിലെ മുഴുവൻ സോക്കർ പ്രേമികളെയും സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു

June 1, 2025
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ

June 1, 2025
നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.
BAHRAIN

നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.

May 31, 2025
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്
BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്

May 31, 2025
നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.
BAHRAIN

നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.

May 31, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

May 31, 2025
Next Post
പിതാവ്-പിക്അപ്പ്-വാൻ-തിരിച്ചിടുന്നതിനിടെ-ടയർതട്ടി-അപകടം,-ഏകമകൾ-മരിച്ചു

പിതാവ് പിക്അപ്പ് വാൻ തിരിച്ചിടുന്നതിനിടെ ടയർതട്ടി അപകടം, ഏകമകൾ മരിച്ചു

സ്വകാര്യബസുകളിൽ-കുട്ടികളെ-കയറ്റിയില്ലെങ്കിൽ-കർശന-നടപടി,-വിദ്യാർഥികൾക്ക്-അതാത്-സ്റ്റോപ്പുകളിൽ-കയറാനും-ഇറങ്ങാനും-കൃത്യമായ-സമയം-നൽകണം,-പോലീസ്-ക്ലീയറൻസ്-സർട്ടിഫിക്കറ്റ്-ജീവനക്കാരുടെ-സ്വഭാവം-വിലയിരുത്തി-മാത്രം-വി-ശിവൻകുട്ടി

സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ കർശന നടപടി, വിദ്യാർഥികൾക്ക് അതാത് സ്റ്റോപ്പുകളിൽ കയറാനും ഇറങ്ങാനും കൃത്യമായ സമയം നൽകണം, പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി മാത്രം- വി ശിവൻകുട്ടി

കളക്ഷനിൽ-വൻ-കുതിപ്പ്-നേടി-പടക്കളം

കളക്ഷനിൽ വൻ കുതിപ്പ് നേടി പടക്കളം

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.