ജീവന് കരുതലേകാന്‍ വോയിസ് ഓഫ് ട്രിവാൻഡ്രം സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് മെയ് 16 ന് രാവിലെ ഏഴര മണി മുതൽ ഉച്ചക്ക് 12:30 വരെ സൽമാനിയ ഹോസ്പിറ്റലിൽ വച്ച് ബ്ലഡ് ഡോണെസ്‌ഴ്‌സ് കേരളയുമായി സഹകരിച്ചാണ് നടത്തുന്നത് .
രക്തദാനത്തിന്റെ പ്രാധാന്യം , രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാനാകുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുന്നു എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 37299186 , 33090375