Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സ്നേഹസ്പർശം പ്രവാസി /വിധവ പെൻഷൻ പതിനേഴാം വർഷത്തിലേക്ക്;2025-26 വർഷത്തെ വിതരണം അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു

by News Desk
May 15, 2025
in BAHRAIN
സ്നേഹസ്പർശം പ്രവാസി /വിധവ പെൻഷൻ  പതിനേഴാം വർഷത്തിലേക്ക്;2025-26 വർഷത്തെ വിതരണം അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്‌തു

സ്നേഹസ്പർശം പ്രവാസി വിധവ പെൻഷൻ 2024-27 വർഷത്തെ രണ്ടാം ഘട്ട വിതരണം പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

മനാമ :കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി 2007 ഇൽ 5 പേർക്ക് 500 രൂപ നൽകി ആവിഷ്കരിച്ചു നടപ്പിലാക്കിയ ശിഹാബ് തങ്ങൾ സ്നേഹ സ്പർശം പ്രവാസി വിധവ പെൻഷൻ പതിനേഴാം വർഷത്തിലേക്ക് കടക്കുകയാണ്.
പ്രവാസിയായ നമുക്കിടയിൽ ജീവിച്ചു പ്രവർത്തിച്ചവർ, രോഗംകൊണ്ട് പ്രവാസം പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നവർ, പ്രായംകൊണ്ട് വിശ്രമ ജീവിതം നയിക്കുന്ന പരസഹായമില്ലാ സഹോദരന്മാർ, ഭർത്താവിനെ നഷ്ടപെട്ട ആരാരുമില്ലാത്ത സഹോദരിമാർ.. അങ്ങിനെയുള്ളവരിലേക്ക് അവരവരുടെ ബാങ്ക് അകൗണ്ടിലേക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണിത്.
2025-26 വർഷത്തെ വിതരണത്തിന്റെ ഉദ്ഘാടനം പാണക്കാട് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തിൽ പതിനാറു വർഷങ്ങൾക്ക് മുമ്പ് ആരംഭിച് മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന പ്രവർത്തനത്തെ തങ്ങൾ അഭിനന്ദിച്ചു.
കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് വൈസ് പ്രസിഡന്റ് റസാഖ് ആയഞ്ചേരി സെക്രട്ടറിമാരായ മുഹമ്മദ് സിനാൻ കുഞ്ഞബ്ദുള്ള മാസ്റ്റർ . മുൻ വൈസ് പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു .

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു

June 1, 2025
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ

June 1, 2025
നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.
BAHRAIN

നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.

May 31, 2025
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്
BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്

May 31, 2025
നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.
BAHRAIN

നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.

May 31, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

May 31, 2025
Next Post
“ജീവന് കരുതലേകാന്‍” വോയിസ് ഓഫ് ട്രിവാൻഡ്രം സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് മെയ് 16 ന്.

"ജീവന് കരുതലേകാന്‍" വോയിസ് ഓഫ് ട്രിവാൻഡ്രം സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് മെയ് 16 ന്.

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.