Thursday, June 19, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

by News Desk
May 15, 2025
in BAHRAIN
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷന്‍ സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

മനാമ:  ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ മലർവാടി , ടീനേജ് വിദ്യാര്‍ഥികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 6 മുതൽ12 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന ക്യാമ്പ് ജൂലൈ പതിനഞ്ച് മുതല്‍ ഓഗസ്റ്റ് മൂന്ന് വരെയായിരിക്കും.

 വിദ്യാര്‍ഥികളില്‍ മൂല്യ ബോധവും ലക്ഷ്യബോധവൂം സൃഷ്ടിക്കാനും ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്തുവാനും ഭാവിയിലേക്ക് കൂടുതല്‍ കരുത്തോടെ കാലെടുത്തു വെക്കാനുമുതകുന്ന വിഷയങ്ങളായിരിക്കും പഠന സഹവാസത്തിലുണ്ടായിരിക്കുക.
കൗമാരക്കാരിലെ സര്‍ഗാത്മകതയേയും വിജ്ഞാന തൃഷ്ണയേയും തൃപ്തിപ്പെടുത്തുന്ന വിഷയങ്ങളുമായി വേറിട്ട ഒന്നായിരിക്കുo ക്യാമ്പ് എന്ന് കണ്‍വീനര്‍ അനീസ് വികെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 36128530, ,39860571‌,
35598694 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘടകർ അറിയിച്ചു
ShareSendTweet

Related Posts

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.
BAHRAIN

” ഐ.വൈ.സി.സി ” യൂത്ത് ഫെസ്റ്റ് 2025 – ലഹരിക്കെതിരെ യുവതയുടെ പ്രതിരോധം. യൂത്ത് അലർട്ടിനു തുടക്കമായി.

June 18, 2025
മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു
BAHRAIN

മദനി ഉസ്താദ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2025
കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.
BAHRAIN

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

June 16, 2025
വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
BAHRAIN

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി

June 15, 2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
BAHRAIN

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു

June 15, 2025
ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
BAHRAIN

ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി

June 15, 2025
Next Post
സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

ലൈഫ് ബിയോണ്ട് അഡിക്ഷൻ: പ്രവാസി മിത്ര കയ്യൊപ്പ് മെയ് 16ന് വെള്ളിയാഴ്ച

ലൈഫ് ബിയോണ്ട് അഡിക്ഷൻ: പ്രവാസി മിത്ര കയ്യൊപ്പ് മെയ് 16ന് വെള്ളിയാഴ്ച

ബഹ്‌റൈനിൽ മലപ്പുറം ഡിസ്ട്രിക്ട് ഫോറം 10,12 ക്ലാസ്സ്‌ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നു.

ബഹ്‌റൈനിൽ മലപ്പുറം ഡിസ്ട്രിക്ട് ഫോറം 10,12 ക്ലാസ്സ്‌ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നു.

Recent Posts

  • 2025 ജൂൺ 19: ഇന്നത്തെ രാശിഫലം അറിയാം
  • വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും; ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • അമേരിക്കയും ‘അനുഭവിക്കും’
  • ഭീഷണികളെ ഭയക്കുന്നവരോടു വേണം ഭീഷണി മുഴക്കാൻ, എന്തിനോടാണ് ഇറാൻ കീഴടങ്ങേണ്ടത്, യുഎസിന്റെ ഇടപെടൽ അവരുടെ നാശത്തിന്, വലിയ വില നൽകേണ്ടി വരും- ഖമനയി
  • ‘പി എൻ പണിക്കറുടെ ചരമവാർഷികമായ ജൂൺ 19 ഏത് ദിവസമായാണ് ആചരിക്കുന്നത്?’, വായനാദിന ക്വിസിൽ പങ്കെടുക്കാം, ഇതാ ചോദ്യോത്തരങ്ങൾ

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.