Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

by News Desk
May 15, 2025
in BAHRAIN
സമസ്ത ബഹ്റൈൻ അദ്ധ്യാപക ശില്പശാലയും പാരൻസ് മീറ്റും സംഘടിപ്പിക്കുന്നു

മനാമ:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ മദ്റസകളിൽ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി അധ്യാപകന്മാർക്കും രക്ഷിതാക്കൾക്കും നടന്നുവരുന്ന ശില്പശാലയുടെ ഭാഗമായി ബഹ്റൈനിലെ സമസ്തയുടെ മദ്റസകളിലെ അധ്യാപകന്മാർക്ക് വേണ്ടി ശിൽപ്പശാല 2025മെയ് 16 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 30 വരെയും. ബഹ്റൈനിലെ സമസ്തയുടെ മുഴുവൻ മദ്റസകളിലെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് 2025 മെയ് 17 ശനി വൈകുന്നേരം അഞ്ചുമണി മുതൽ 8 മണി വരെ പേരൻസ് മീറ്റും മനാമയിലെ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും

സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക് റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ട്രെയിനർ യൂനുസ് ഫൈസി വെട്ടുപാറ ക്ലാസുകൾക്ക് നേതൃത്വം നൽകും
ബഹ്റൈനിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരമുള്ള പത്ത് മദ്റസകളിലെ അധ്യാപകന്മാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുക്കും

പരിപാടികൾക്ക് സമസ്ത ബഹ്റൈൻ കേന്ദ്ര ,ഏരിയ ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളും നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക്: 38396063,35107554

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു

June 1, 2025
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ

June 1, 2025
നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.
BAHRAIN

നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.

May 31, 2025
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്
BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്

May 31, 2025
നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.
BAHRAIN

നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.

May 31, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

May 31, 2025
Next Post
എല്ലാം-പാർട്ടിക്കു-വേണ്ടി!!-തന്നെ-മാറ്റിയതിൽ-നിരാശയില്ല,-കെ-സുധാകരന്റെ-സേവനം-മതി-എന്ന്-ഹൈക്കമാൻഡിന്-തോന്നിയാൽ-തന്നെ-മാറ്റാം,-സണ്ണി-ജോസഫ്-തന്റെ-നോമിനി-അല്ലെങ്കിലും-പൂർണ-പിന്തുണയുണ്ട്

എല്ലാം പാർട്ടിക്കു വേണ്ടി!! തന്നെ മാറ്റിയതിൽ നിരാശയില്ല, കെ സുധാകരന്റെ സേവനം മതി എന്ന് ഹൈക്കമാൻഡിന് തോന്നിയാൽ തന്നെ മാറ്റാം, സണ്ണി ജോസഫ് തന്റെ നോമിനി അല്ലെങ്കിലും പൂർണ പിന്തുണയുണ്ട്

തനിക്കെതിരായ-വകുപ്പുകൾ-നിലനിൽക്കില്ല-ബോധപൂർവ്വം-സ്ത്രീത്വത്തെ-അപമാനിക്കുകയും-ആക്രമിക്കുകയും-ചെയ്തിട്ടില്ല,-ജൂനിയർ-അഭിഭാഷകയെ-ക്രൂരമായി-മർദ്ദിച്ച-സംഭവത്തിൽ-മുൻകൂർ-ജാമ്യാപേക്ഷ-നൽകി-ബെയിലിൻ-ദാസ്

തനിക്കെതിരായ വകുപ്പുകൾ നിലനിൽക്കില്ല ബോധപൂർവ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ല, ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ബെയിലിൻ ദാസ്

ബോക്സ്-ഓഫീസ്-തൂഫാനാക്കാൻ-നാനി;ചിത്രത്തിന്റെ-പുതിയ-അപ്ഡേറ്റ്-പുറത്ത്

ബോക്സ് ഓഫീസ് തൂഫാനാക്കാൻ നാനി;ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • SOCIAL MEDIA
  • KERALA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.