Monday, June 2, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ഹോപ്പിന്റെ പത്താം വാർഷികാഘോഷം മെയ് 16 ന്; പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു ബഹ്റൈനിൽ എത്തി.

by News Desk
May 15, 2025
in BAHRAIN
ഹോപ്പിന്റെ പത്താം വാർഷികാഘോഷം മെയ് 16 ന്; പ്രശസ്ത വയലിനിസ്റ്റ് അപർണ്ണ ബാബു ബഹ്റൈനിൽ എത്തി.

മനാമ: ഹോപ്പ് ബഹ്‌റൈൻ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബു ബഹ്‌റൈനിൽ എത്തി. ഹോപ്പിന്റെ ഭാരവാഹികൾ അപർണാ ബാബുവിനെ എയർപോർട്ടിൽ സ്വീകരിച്ചു. ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്‌മയായ ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റൈന്റെ പത്താം വാർഷികാഘോഷം മെയ് 16 ന് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ദുബൈയിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കും. ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകൻ ചന്ദ്രൻ തിക്കോടിയും ഈ പ്രോഗ്രാമിന്റെ ഭാഗമായി ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. മെയ് 16 വെള്ളിയാഴ്ച്ച വൈകിട്ട് 7.00 മണിക്കാണ് പ്രോഗ്രാം. പരിപാടിയുടെ ഭാഗമായി പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോയും മറ്റ് കലാ പരിപാടികളും അരങ്ങേറും. സുബി ഹോംസ് ഇവൻറ്സിന്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

വാർഷികത്തോട് അനുബന്ധിച്ച് ഹോപ്പിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സുവനീർ പ്രകാശനവും ഉണ്ടായിരിക്കും. ഹോപ്പിന്റെ പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഷിബു പത്തനംതിട്ടയും, സെക്രട്ടറി ജയേഷ് കുറുപ്പും ഏവരെയും ഈ പ്രോഗ്രാമിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ShareSendTweet

Related Posts

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു
BAHRAIN

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു

June 1, 2025
ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ
BAHRAIN

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ

June 1, 2025
നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.
BAHRAIN

നിറഞ്ഞ ജനാവലിക്ക് മുന്നിൽ പ്രതിഭ ‘അരങ്ങ് 2025’ന് സമാപനം.

May 31, 2025
ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്
BAHRAIN

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “സമന്വയം 2025” ഇന്ത്യൻ ക്ലബ്ബിൽ ജൂൺ 5 ന്

May 31, 2025
നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.
BAHRAIN

നിർമ്മാണ തൊഴിലാളികൾക്ക് കൈത്താങ്ങായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്.

May 31, 2025
ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
BAHRAIN

ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൌൺ – ഷിഫ അൽ ജസീറ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

May 31, 2025
Next Post
ഇത്രയധികം-സിനിമകൾ-എങ്ങനെ-ചെയ്തു?-വൈറലായി-മമ്മൂട്ടിയുടെ-മറുപടി

ഇത്രയധികം സിനിമകൾ എങ്ങനെ ചെയ്തു? വൈറലായി മമ്മൂട്ടിയുടെ മറുപടി

‘ഇന്ത്യയിൽ-ആപ്പിൾ-ഉൽപ്പന്നങ്ങളുടെ-നിർമാണം-നടത്താൻ-ഞാൻ-ആഗ്രഹിക്കുന്നില്ല,-ഇന്ത്യയുടെ-കാര്യം-അവർ-തന്നെ-നോക്കിക്കൊള്ളും,-ഇന്ത്യയിലെ-താരിഫ്-താങ്ങാനാവില്ല,-വിൽപ്പന-ബുദ്ധിമുട്ടാകും’-ആപ്പിൾ-സിഇഒയ്ക്ക്-മുന്നറിയിപ്പുമായി-ട്രംപ്

‘ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇന്ത്യയുടെ കാര്യം അവർ തന്നെ നോക്കിക്കൊള്ളും, ഇന്ത്യയിലെ താരിഫ് താങ്ങാനാവില്ല, വിൽപ്പന ബുദ്ധിമുട്ടാകും’- ആപ്പിൾ സിഇഒയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

70-വർഷങ്ങൾക്ക്-മുമ്പ്-പിറന്ന-ലോകത്തിലെ-ആദ്യ-മിസൈൽ,-പിന്നിൽ-ഈ-രാജ്യം?

70 വർഷങ്ങൾക്ക് മുമ്പ് പിറന്ന ലോകത്തിലെ ആദ്യ മിസൈൽ, പിന്നിൽ ഈ രാജ്യം?

Recent Posts

  • 2025 ജൂൺ 2: ഇന്നത്തെ രാശിഫലം അറിയാം
  • ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
  • സ്വരാജല്ല സതീശനാണ് ‘അവരുടെ’ എതിരാളി !
  • തുര്‍ക്കി കമ്പനിയിലേക്ക് വിമാനങ്ങള്‍ അയക്കില്ലെന്ന് എയര്‍ ഇന്ത്യ
  • മാടവന സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ സൗരോർജ പദ്ധതി പ്രവർത്തനമാരംഭിച്ചു

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • GCC
  • LIFE STYLE
  • KERALA
  • SOCIAL MEDIA
  • INDIA
  • BUSINESS
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.