മനാമ: മർകസ് ബഹ്റൈൻ ചാപ്റ്ററി ന് കീഴിലെ നോർത്ത് സൗത്ത് സെൻട്രൽ ജനറൽ കൗൺസിലുകൾ നാളെ നടക്കും.
റിഫ, ഹമദ് ടൗൺ , ഇസാ ടൗൺ, സൽമാബാദ് , സിത്ര , സെൻട്രൽ പ്രതിനിധികൾ നിപികൾ സംബന്ധിക്കുന്ന സൗത്ത് സോൺ ജനറൽ കൗൺസിൽ ഇന്ന് വെള്ളി വൈകീട്ട് നാലിന് സൽമാബാദ് സുന്നി സെന്ററിലും മനാമ, ഗുദൈബിയ,,ഉമ്മുൽ ഹസം , മുഹറഖ്, ബുദയ്യ, എന്നീ സെൻട്രൽ പ്രതിനിധികൾ സംബന്ധിക്കുന്ന നോർത്ത് നോൺ ജനറൽ കൗൺസിൽ രാത്രി ഏഴിന് മനാമ സുന്നി സെന്ററിലും നടക്കും.
കൗൺസിലുകൾക്ക് മർകസ് പി ആർ ഒ മർസൂഖ് സഅദി പാപ്പിനിശ്ശേരി, ചാപ്റ്റ ഭാരവാഹികളായ എം. സി. അബ്ദുൽ കരീം, അബ്ദു റഹീം സഖാഫി വരവൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ നേതൃത്വം നൽകും.