Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കാടറിയാന്‍ മഴയത്ത്​ ചെലവ്​ ചുരുക്കി യാത്രതുടങ്ങാം

by News Desk
June 7, 2025
in TRAVEL
കാടറിയാന്‍-മഴയത്ത്​-ചെലവ്​-ചുരുക്കി-യാത്രതുടങ്ങാം

കാടറിയാന്‍ മഴയത്ത്​ ചെലവ്​ ചുരുക്കി യാത്രതുടങ്ങാം

കൊ​ല്ലം: മ​ണ്‍സൂ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ച്ചപു​ത​ച്ച കു​ന്നും കാ​ടും ഒ​പ്പം ജ​ല​സ​മൃ​ദ്ധ​മാ​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും കാ​ണ​ണ​മെ​ങ്കി​ല്‍ ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടാം. എ​ട്ടി​ന് രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കു​ന്ന പൊ​ന്മു​ടി യാ​ത്ര പേ​പ്പാ​റ ഡാം, ​മീ​ന്‍മു​ട്ടി വെ​ള്ള​ച്ചാ​ട്ടം, ക​ല്ലാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പൊ​ന്മു​ടി​യി​ല്‍ എ​ത്തി​ച്ചേ​രും. 770 രൂ​പ​യാ​ണ് നി​ര​ക്ക്. 10ന്​ ​രാ​വി​ലെ അ​ഞ്ചി​ന് ക​ണ്ണൂ​ര്‍ കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ ഉ​ത്സ​വ​യാ​ത്ര. ഇ​ക്ക​ര​ക്കൊ​ട്ടി​യൂ​ര്‍, മൃ​ദം​ഗ ശൈ​ലേ​ശ്വ​രി ക്ഷേ​ത്രം, പ​റ​ശ്ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ന്‍ മ​ഠം എ​ന്നീ പ്ര​ശ​സ്ത ക്ഷേ​ത്ര​ങ്ങ​ളും ഈ ​യാ​ത്ര​യി​ല്‍ ഉ​ള്‍പെ​ടും. 3000 രൂ​പ​യാ​ണ് നി​ര​ക്ക്. ഈ ​യാ​ത്ര 26നും ​ഉ​ണ്ടാ​കും. 12, 24 തീ​യ​തി​ക​ളി​ല്‍ ഗ​വി​യി​ലേ​ക്കു​ള്ള യാ​ത്ര രാ​വി​ലെ അ​ഞ്ചി​ന്​ തു​ട​ങ്ങും.

അ​ട​വി ടൂ​റി​സം സെ​ന്റ​ര്‍, ഗ​വി, പ​രു​ന്തും​പാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ രാ​ത്രി 10. 30ന് ​മ​ട​ങ്ങി​യെ​ത്തും. കു​ട്ട​വ​ഞ്ചി സ​വാ​രി, എ​ല്ലാ പ്ര​വേ​ശ​ന ഫീ​സു​ക​ളും, ഉ​ച്ച​ഭ​ക്ഷ​ണം, ഗൈ​ഡ് ഫീ ​എ​ന്നി​വ ഉ​ള്‍പ്പെ​ടെ 1,750 രൂ​പ​യാ​ണ് നി​ര​ക്ക്. 13ന് ​അ​തി​ര​പ്പ​ള്ളി സി​ല്‍വ​ര്‍ സ്റ്റോം ​യാ​ത്ര ആ​രം​ഭി​ച്ച്​ 14ന് ​മ​ട​ങ്ങി​യെ​ത്തും. പാ​ര്‍ക്ക് എ​ന്‍ട്രി ഫീ, ​സ്നോ പാ​ര്‍ക്ക് ടി​ക്ക​റ്റ്, ഉ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ ഉ​ള്‍പ്പെ​ടെ 2,140 രൂ​പ​യാ​ണ് നി​ര​ക്ക്. 14ന് ​ന​ട​ത്തു​ന്ന ക​ന്യാ​കു​മാ​രി യാ​ത്ര​യി​ല്‍ തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ടം, പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ര്‍ശി​ക്കും. 800 രൂ​പ​യാ​ണ് നി​ര​ക്ക്.

അ​തേ ദി​വ​സം രാ​വി​ലെ 6.30ന് ​റോ​സ്മ​ല, പാ​ല​രു​വി, തെ​ന്മ​ല എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കും. എ​ല്ലാ പ്ര​വേ​ശ​ന ഫീ​സും ഉ​ള്‍പ്പെ​ടെ 770 രൂ​പ​യാ​ണ് നി​ര​ക്ക്. 15ന് ​വാ​ഗ​മ​ണ്‍, കോ​ന്നി-​കും​ഭാ​വു​രു​ട്ടി എ​ന്നീ യാ​ത്ര​ക​ളാ​ണ്. രാ​വി​ലെ അ​ഞ്ചി​ന് പു​റ​പ്പെ​ടു​ന്ന വാ​ഗ​മ​ണ്‍ യാ​ത്ര​യി​ൽ പൈ​ന്‍ ഫോ​റ​സ്റ്റ്, മൊ​ട്ട കു​ന്നു​ക​ള്‍, അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍ക്ക്, സൂ​യി​സൈ​ഡ് പോ​യ​ന്റ്, പ​രു​ന്തും​പാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കും. ഉ​ച്ച​ഭ​ക്ഷ​ണം ഉ​ള്‍പ്പെ​ടെ 1,020 രൂ​പ​യാ​ണ് നി​ര​ക്ക്. രാ​വി​ലെ ആ​റി​ന്​ ആ​രം​ഭി​ച്ച് കോ​ന്നി, അ​ട​വി, അ​ച്ച​ന്‍കോ​വി​ല്‍, കും​ഭാ​വു​രു​ട്ടി എ​ന്നീ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച് മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​ക്ക്​ 600 രൂ​പ​യാ​ണ് നി​ര​ക്ക്.

21ന് ​മെ​ട്രോ വൈ​ബ്‌​സ്, കും​ഭാ​വു​രു​ട്ടി എ​ന്നീ ര​ണ്ട് യാ​ത്ര​ക​ളും 22ന് ​ഇ​ല്ലി​ക്ക​ല്‍ ക​ല്ല്, മാം​ഗോ മെ​ഡോ​സ് എ​ന്നീ യാ​ത്ര​ക​ളും അ​ന്നു​ത​ന്നെ ആ​രം​ഭി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ​മ്പ​ഗ​ണ​പ​തി, മ​ല​യാ​ല​പ്പു​ഴ, പെ​രു​നാ​ട് അ​യ്യ​പ്പ​ക്ഷേ​ത്രം, ക​ല്ലേ​ലി ഊ​രാ​ളി ക്ഷേ​ത്ര​ങ്ങ​ളും സ​ന്ദ​ര്‍ശി​ക്കും.27ന് ​കൃ​പാ​സ​നം, 28ന് ​ആ​തി​ര​പ്പ​ള്ളി, ക​ന്യാ​കു​മാ​രി, 29ന് ​പൊ​ന്മു​ടി, വാ​ഗ​മ​ൺ യാ​ത്ര​ക​ളും ഉ​ണ്ടാ​കും.

ShareSendTweet

Related Posts

മ​ഡ​ഗാ​സ്കർ;-പരിണാമത്തിന്‍റെ-പരീക്ഷണശാല
TRAVEL

മ​ഡ​ഗാ​സ്കർ; പരിണാമത്തിന്‍റെ പരീക്ഷണശാല

July 6, 2025
വി​യ​റ്റ്​​നാ​മി​ന്‍റെ-സൗ​ന്ദ​ര്യം
TRAVEL

വി​യ​റ്റ്​​നാ​മി​ന്‍റെ സൗ​ന്ദ​ര്യം

July 6, 2025
ആ​ന​വ​ണ്ടി​യി​ൽ-ഉ​ല്ലാ​സ-യാ​ത്ര-പോ​കാം….
TRAVEL

ആ​ന​വ​ണ്ടി​യി​ൽ ഉ​ല്ലാ​സ യാ​ത്ര പോ​കാം….

July 5, 2025
പ്ലാസ്റ്റിക്-പടിക്ക്-പുറത്ത്…​-നെല്ലിയാമ്പതി-ഇനി-
‘ഹരിത-ഡെസ്റ്റിനേഷൻ’
TRAVEL

പ്ലാസ്റ്റിക് പടിക്ക് പുറത്ത്…​ നെല്ലിയാമ്പതി ഇനി ‘ഹരിത ഡെസ്റ്റിനേഷൻ’

July 4, 2025
തെന്മല-വെള്ളച്ചാട്ടങ്ങളിലേക്ക്-സഞ്ചാരികളുടെ-ഒഴുക്ക്
TRAVEL

തെന്മല വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

July 4, 2025
അലാസ്കയിൽ-കൊടുങ്കാറ്റിൽ-അകപ്പെട്ട-മലയാളി-പർവതാരോഹകൻ-പന്തളത്തെ-വീട്ടിലെത്തി
TRAVEL

അലാസ്കയിൽ കൊടുങ്കാറ്റിൽ അകപ്പെട്ട മലയാളി പർവതാരോഹകൻ പന്തളത്തെ വീട്ടിലെത്തി

July 3, 2025
Next Post
വേനൽത്തുമ്പികൾ’25 സംഘാടക സമിതി രൂപീകരണവും, വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

വേനൽത്തുമ്പികൾ'25 സംഘാടക സമിതി രൂപീകരണവും, വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ഡോ. ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ ആദരിച്ചു.

ഡോ. ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ ആദരിച്ചു.

സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഭാരതാംബ വിവാദം; സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
  • എഡ്ജ്ബാസ്റ്റണില്‍ പുതുചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയവുമായി ശുഭ്മന്‍ ഗില്ലും സംഘവും
  • ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നത് എന്തിന്? അറിയാം മധുരിക്കുന്ന ഈ ചരിത്രം!
  • അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
  • ബ്ലിറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് പ്രജ്ഞാനന്ദ;മാഗ്നസ് കാള്‍സന്‍ മുന്നില്‍

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.