Friday, December 12, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

വേനൽത്തുമ്പികൾ’25 സംഘാടക സമിതി രൂപീകരണവും, വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

by News Desk
June 7, 2025
in BAHRAIN
വേനൽത്തുമ്പികൾ’25 സംഘാടക സമിതി രൂപീകരണവും, വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ പ്രതിഭ എല്ലാ വർഷവും വേനലവധിക്കാലത്ത് സംഘടിപ്പിച്ച് വരുന്ന കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് വേനൽത്തുമ്പികൾ’25 സംഘാടക സമിതി രൂപീകരണവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ കെ വീരമണി ഉദ്‌ഘാടനം നിർവഹിച്ചു. ബാലവേദി കൺവീനർ സഖാവ് സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രതിഭ ഹാളിൽ നടന്ന പരിപാടിയിൽ ബാലവേദി സെക്രട്ടറി അമൃത ജയബുഷ് സ്വാഗതം പറഞ്ഞു.പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, വനിതാവേദി ആക്ടിങ് സെക്രട്ടറി സജിത സതീഷ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗങ്ങളായ സി. വി. നാരായണൻ, സുബൈർ കണ്ണൂർ എന്നിവർ 2024–25 വർഷത്തെ എസ്എസ്എൽസി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

2025 ജൂലൈ 4 മുതൽ ഓഗസ്റ്റ് 15 വരെ നടക്കുന്ന വേനൽത്തുമ്പികൾ 2025 ക്യാമ്പിന്റെ സംഘാടകസമിതിയെ തെരെഞ്ഞെടുത്തു. കേന്ദ്ര കമ്മറ്റി അംഗം സജീവൻ മാക്കണ്ടിയുടെ നേതൃത്വത്തിൽ രാജേഷ് അറ്റാച്ചേരി കൺവീനറും, സുഭാഷ് ചന്ദ്രൻ, ഷീജ വീരമണി, ഗംഗാധരൻ മുണ്ടോത്ത്‌, സജേഷ് എന്നിവർ ജോയിൻ്റ് കൺവീനർമാരുമായുള്ള സംഘാടക സമിതിയുടെ രജിസ്‌ട്രേഷൻ ചുമതല പ്രദീപൻ വടവന്നൂരും, സവാദും, ട്രാൻസ്‌പോർട്ടേഷൻ ചുമതല ജയേഷ് വി കെയും , ക്യാമ്പിന്റെ ഏകോപനം ഷീജ വീരമണിയും നിർവഹിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള ഏഴ് വയസ്സിനു മുകളില്‍ പ്രായം ഉള്ള എല്ലാ കുട്ടികളും രജിസ്റ്റർ ചെയ്യണമെന്ന് ബാലവേദി പ്രസിഡന്റ് ഇഷിതാ മഹേഷ് അഭ്യർത്ഥിച്ചു.

ShareSendTweet

Related Posts

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി
BAHRAIN

ജില്ലാകപ്പ് മത്സര വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി

November 28, 2025
BAHRAIN

സ്വാഗത സംഘ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

November 21, 2025
“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു
BAHRAIN

“ഷിഫാ നാഷണല്‍ മെഡിക്കല്‍ സപ്ലൈസ്” വേൾഡ് ഡയബറ്റിക്ക് ഡേ ആഘോഷിച്ചു

November 18, 2025
സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു
BAHRAIN

സമസ്ത ബഹ്‌റൈൻ ഏരിയ പ്രചാരണ സംഗമങ്ങൾക്ക് തുടക്കമായി; സയ്യിദ് യാസിർ മുഹമ്മദ് ജിഫ്രി തങ്ങൾ ഫ്ലാഗ് ഓഫ് നിർവഹിച്ചു

November 18, 2025
പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്
BAHRAIN

പാക്ട് സംരംഭക ഗ്രൂപ്പ് “പിഇജി”യുടെ ഓഫീഷ്യൽ ലോഞ്ച് 2025 സെപ്റ്റംബർ 26ന്

November 18, 2025
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും
BAHRAIN

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ ‘APAB സാന്ത്വന’ത്തിന് പുതിയ പേരും, ലോഗോയും

November 18, 2025
Next Post
ഡോ. ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ ആദരിച്ചു.

ഡോ. ജാസി ഗിഫ്റ്റിനെ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ ആദരിച്ചു.

സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

സിസേറിയനിലൂടെ ഇരട്ടക്കുട്ടികൾ; പിന്നാലെ രക്തസ്രാവം, ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

ഫ്രഞ്ച്-ഓപ്പണ്‍-വനിതാ-സിംഗിള്‍സ്-കിരീടം-കോകോ-ഗൗഫിന്

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

Recent Posts

  • ജുമൈറയിലും ഉംസുഖീമിലും സര്‍വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി
  • ട്രംപിനെ ഫോണിൽ വിളിച്ച് മോദി; ആഗോള സമാധാനത്തിന് ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവർത്തിക്കും:
  • ഇന്നത്തെ രാശിഫലം: 2025 ഡിസംബർ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെവിട്ടതിനു പിന്നിലെ കാരണങ്ങൾ… പ്രതികൾക്ക് കോ‌ടതിയോട് പറയാനുള്ളത്… ഒന്നു മുതൽ ആറ് പ്രതികൾക്ക് ശിക്ഷ എന്ത്? എല്ലാം ഇന്നറിയാം
  • പ്രദർശനത്തിൽ 25ലധികം രാജ്യങ്ങളിൽ നിന്നുള്ള 66 ആർട്ടിസ്റ്റ് പ്രോജക്റ്റുകൾ; കൊച്ചി മുസിരിസ് ബിനാലെയ്ക്കു ഇന്ന് തുടക്കം

Recent Comments

No comments to show.

Archives

  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.